ദേശീയ യുവജന ദിനാചരണത്തോടനുബന്ധിച്ച് പാറ്റേണ്‍ വോളി അക്കാദമി ആല് കേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ സംഘടിപ്പിക്കുന്നു. ജനുവരി 9 മുതല്‍ 12 വരെ പാറ്റേണ്‍ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. കേരളത്തിലെ എട്ടോളം പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. മന്ത്രി ടി.പി രാമകൃഷ്ണന് ,. എം.കെ രാഘവന് എംപി, എംഎല്‍എ പിടിഎ റഹീം, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, മുന്‍ സംസ്ഥാന സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്, മദ്രസാ ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി സൂര്യഗഫൂർ,മുന്‍ ഇന്റര്‍നാഷണല്‍ പ്ലയറും ഐജിയുമായ ജോസ് ജോര്‍ജ്ജ്, ജില്ല വോളിബോള്‍ അസ്സോസിയേഷന് പ്രസിഡന്റ് സത്യൻ, സെക്രറട്ടറി മൊയ്തീൻകോയ,പാറേറൺ പ്രസിഡണ്ട് എ.മൂസ്സ ഹാജി,, സെക്രട്ടറി സി- യൂസുഫ് പട്ടോത്ത്. ട്രഷറർ പി.ഹസ്സൻ ഹാജി, ഫിനാൻസ് കൺവീനർ നാസർ കാരന്തൂർ, തുടങ്ങിയവരും പങ്കെടുക്കും.ശശിധരൻ മാസ്റ്റർ സീ ടെക്, മൊയ്തീൻകോയ കണിയാക്കൽ പങ്കെടുക്കും.