സര്‍വീസസ് ടീം കോച്ച് രമേശ് മണ്ടിഗിരി ഡയറക്ഷന്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ട് സന്ദര്‍ശിച്ചു
ആര്‍മി ടീം കോച്ചും, പ്രൊ വോളി ലീഗില്‍ ചെന്നൈ സ്പാര്‍ട്ടണ്‍സ് ടീം അസിസ്റ്റന്റ് കോച്ചുമായി സേവനം അനുഷ്ഠിച്ചുവരുന്ന രമേശ് മണ്ടിഗിരി ഡയറക്ഷന്‍ സ്‌പോര്‍ട്‌സ് സന്ദര്‍ശിച്ചു. ഡയറക്ഷന്‍ സ്‌പോര്‍ട്‌സ്...









