കൊറോണ; ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെച്ചതായി ബിസിസിഐ
കൊവിഡ് 19 വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇപ്രാവശ്യത്തെ ഐപിഎല്‍ മാറ്റിവച്ചതായി ബിസിസിഐ. ഏപ്രില്‍ 15ലേക്കാണ് ഐപിഎല്‍ മാറ്റിവച്ചിരിക്കുന്നത്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍...









