2011 ലോകകപ്പ് ഫൈനല്‍ ഒത്തുകളിയെന്നത് കഴമ്പില്ലാത്ത ആരോപണം; ഐസിസി
2011 ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നത് കഴമ്പില്ലാത്ത ആരോപണമെന്ന് ഐസിസി. മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രിമഹിന്ദാനന്ദ അലുത്ഗമേജാണ് ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന് ആരോപിച്ചത്. പിന്നാലെ പൊലീസ്...









