Sports

30 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ലിവർപൂൾ ചാമ്പ്യന്മാർ

30 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് സ്വന്തം. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് വിജയം നേടാൻ കഴിയാത്ത സാഹചര്യത്തിൽ പോയിന്റ് നിലയിൽ ഒന്നാമത് എത്തുകയും വിജയം കൈവരിക്കുകയും ചെയ്തു.

ഇനിയും ലീഗിൽ മത്സരങ്ങൾ ഏഴെണ്ണം ബാക്കി നിൽക്കുന്നുണ്ട്. 22 പോയിന്റിന്റെ വമ്പൻ ലീഡോടെയാണ് കൊമ്പന്മാരുടെ വിജയം. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയ്ക്ക് ഒരു തരത്തിലും ടീമിനെ ഭീഷണി ഉയർത്താൻ ആയില്ല. 31 മത്സരങ്ങളിൽ നിന്ന് 86 പോയിന്റോടെ ലിവർപൂളിന്റെ ഏകപക്ഷീയ കിരീട നേട്ടം. കഴിഞ്ഞ രണ്ടു ഫൈനലുകൾ കപ്പിനും ചുണ്ടിനുമിടയിൽ നിന്ന് ലിവർപൂളിന്‌ കിരീടം നഷ്ട്ടമായിരുന്നെങ്കിൽ ഇത്തവണ അതിനായി കാത്തിരിപ്പുണ്ടായില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!