ക്വികെ സെറ്റിയനെ പുറത്താക്കി ബാഴ്‌സയുടെ ഔദ്യോഗിക അറിയിപ്പ് അടിമുടി മാറ്റത്തിനൊരുങ്ങി ബാഴ്‌സലോണ
ബാഴ്സലോണ പരിശീലക സ്ഥാനത്ത് നിന്ന് ക്വികെ സെറ്റിയൻ പുറത്താക്കപ്പെട്ടു. അടിമുടി മാറ്റത്തിനൊരുങ്ങി ടീം. നേരത്തെ തന്നെ ഇദ്ദേഹത്തെ പുറത്താക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഔദ്യോഗിക അറിയിപ്പ് ലഭ്യമായി....









