Sports

പ്രീക്വാർട്ടറിൽ റയലിനെതിരെ അഗ്വേറോ കളിക്കില്ല

റയൽ മാഡ്രിഡിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ കളിക്കില്ലായെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. നിലവിൽ താരം ഇപ്പോൾ മുട്ടിനേറ്റ പരിക്കിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ സീസണിൽ തന്നെ കളിക്കാനുള്ള സാധ്യതയിലെന്നു അദ്ദേഹം കൂട്ടി ചേർത്തു.

റയലി നെതിരായ ആദ്യ പാദം വിജയിച്ച സിറ്റി രണ്ടാം പാദത്തിലും റയലിനെ മറികടക്കാം എന്ന പ്രതീക്ഷയിലാണ്. നേരത്തെ കാൽമുട്ടിനേറ്റ പരിക്ക് അഗ്വേറോയെ വലിയ രീതിയിൽ അലട്ടുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ബേർൺലിക്ക് എതിരായ മത്സരത്തിൽ അഗ്വേറോയ്ക്ക് വീണ്ടും അതേ കാൽമുട്ടിന് പരിക്കേൽക്കുന്നത്. വരുന്ന ഓഗസ്റ്റ് എട്ടാം തിയ്യതി ശനിയാഴ്ച്ച 12 : 30 നാണ് മത്സരം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!