Sports

വല നിറച്ച് ബ്രസീൽ ബൊളീവിയെ തകർത്തു

2022 ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിന്റെ ആദ്യ മത്സരത്തിൽ തന്നെ ബ്രസീലിന് വൻ വിജയം. ബൊളീവിയയെ നേരിട്ട ബ്രസീൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്മു വിജയിച്ചത്. ഏകപക്ഷീയമായി കളം നിറഞ്ഞ ബ്രസീൽ, ദുർബലരായ ബൊളീവിയെ തകർത്തെറിഞ്ഞു. ബ്രസീലിന്റെ കോപ അമേരിക്ക കഴിഞ്ഞ ശേഷമുള്ള ഏറ്റവും മികച്ച പ്രകടനവും ഇന്ന് കാണാനായി. 5 ഗോളിൽ നിന്നത് ബൊളീവിയയുടെ ഭാഗ്യമെന്ന് പറയാം.ലിവർപൂൾ ജേഴ്സിയിൽ ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ഫർമീനോ ആണ് ഇന്ന് ഇരട്ട ഗോളുകളുമായി ബ്രസീൽ നിരയിൽ മികച്ചു നിന്നത്. 30, 49 […]

Sports

പ്രീക്വാർട്ടറിൽ റയലിനെതിരെ അഗ്വേറോ കളിക്കില്ല

  • 27th July 2020
  • 0 Comments

റയൽ മാഡ്രിഡിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ കളിക്കില്ലായെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. നിലവിൽ താരം ഇപ്പോൾ മുട്ടിനേറ്റ പരിക്കിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ സീസണിൽ തന്നെ കളിക്കാനുള്ള സാധ്യതയിലെന്നു അദ്ദേഹം കൂട്ടി ചേർത്തു. റയലി നെതിരായ ആദ്യ പാദം വിജയിച്ച സിറ്റി രണ്ടാം പാദത്തിലും റയലിനെ മറികടക്കാം എന്ന പ്രതീക്ഷയിലാണ്. നേരത്തെ കാൽമുട്ടിനേറ്റ പരിക്ക് അഗ്വേറോയെ വലിയ രീതിയിൽ അലട്ടുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ബേർൺലിക്ക് എതിരായ […]

error: Protected Content !!