ബാഴ്‌സയ്ക്കായി സാവി പരിശീലകനായേക്കും

0
167
         

ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് നിന്ന് സെറ്റിയൻ മാറിയേക്കും അടുത്ത സീസൺ മുതൽ സാവി ടീമിന്റെ പരിശീലകൻ ആവുമെന്നാണ് ലഭ്യമാകുന്ന സൂചന. സെറ്റിയൻ ചുമതലയെടുത്ത ശേഷം ബാഴ്‌സയിൽ മാറ്റങ്ങൾ വലിയ രീതിയിൽ മാറ്റം ഒന്നും തന്നെയില്ലാത്തതിൽ നിരാശ നില നിൽക്കുന്നുണ്ട്.

കരാറു പ്രകാരം നിലവിലെ പരിശീലകനെ മാറ്റാവുന്നതാണ്. ലയണൽ മെസ്സിയുൾപ്പെടുന്ന താരങ്ങൾ കോച്ചിനെതിരെ അതൃപ്തി രേഖപ്പെടുത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ വാർത്തകളിൽ പറയുന്നു. സാവിയെ നേരത്തെ പരിശീലക സ്ഥാനത്തേക്ക് നിർദ്ദേശിച്ചിരുന്നെങ്കിലും താരം തന്നെ അത് നിഷേധിച്ചു. എന്നാൽ പിന്നീട് ബാഴ്‌സലോണയെ പഴയെ ഫോമിലേക്ക് തിരിച്ചെത്തിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here