സര്‍വീസസ് ടീം കോച്ച് രമേശ് മണ്ടിഗിരി ഡയറക്ഷന്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ട് സന്ദര്‍ശിച്ചു

0
98

ആര്‍മി ടീം കോച്ചും, പ്രൊ വോളി ലീഗില്‍ ചെന്നൈ സ്പാര്‍ട്ടണ്‍സ് ടീം അസിസ്റ്റന്റ് കോച്ചുമായി സേവനം അനുഷ്ഠിച്ചുവരുന്ന രമേശ് മണ്ടിഗിരി ഡയറക്ഷന്‍ സ്‌പോര്‍ട്‌സ് സന്ദര്‍ശിച്ചു. ഡയറക്ഷന്‍ സ്‌പോര്‍ട്‌സ് പ്രസിഡന്റ് അരുണ്‍ മോഹന്‍, സെക്രട്ടറി മുരളീധരന്‍, ചീഫ് കോച്ച് സുരേന്ദ്രന്‍, ക്ലബ്ബ് ഭാരവാഹികളായ പ്രകാശന്‍, ഹേമമാലിനി, സുരേഷ്, അജിത, പ്രമീള, പി ടി എ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍ എല്ലാവരും ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. വോളീബോള്‍ ട്രെയിനിങ് വിലയിരുത്തുകയും വിദ്യാര്‍ത്ഥികളും ക്ലബ് ഭാരവാഹികളുമായി ആശയവിനിമയവും നടത്തിയ അദ്ദേഹം വേണ്ട നിര്‍ദേശങ്ങളും വിജയാശംസകളും നേര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here