കയാക്കിങ്ങില്‍ കരുത്ത് തെളിയിച്ച് ബാലുശ്ശേരി സ്വദേശി വിശ്വാസ്
അന്തര്‍ദേശീയ കയാക്കിങ്ങില്‍ മലയാളിക്കരുത്ത് തെളിയിച്ച് ബാലുശ്ശേരി സ്വദേശി . മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന അന്തര്‍ ദേശീയ കയാക്കിങ്ങില്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് ബാലുശ്ശേരി കൂനംചേരി സ്വദേശിയായ...







