അശ്വിന് ഐപിഎല്ലിലും പണി വരുന്നു; ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടേക്കും
കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ മങ്കാദിങ് വിവാദത്തിന് പിന്നാലെ അശ്വിന് അടുത്ത പണിയും വരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബ് നായക സ്ഥാനത്ത് നിന്ന് അശ്വിനെ നീക്കിയേക്കുമെന്നാണ് സൂചന. ക്യാപ്റ്റന്‍...









