കന്നിക്കിരീടം തേടിയിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് വന്‍ തിരിച്ചടി
മുംബൈ: ഐഎസ്എല്‍ പുതിയ സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടി. ടീമിലെ പ്രതിരോധത്തിലെ പ്രധാനതാരവും കഴിഞ്ഞ സീസണുകളിലെ ക്യാപ്റ്റനുമായ സന്ദേശ് ജിങ്കന് പരുക്ക്. ലോകകപ്പ് യോഗ്യത...









