ജില്ലാ സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍: ഫറോക്ക് റിക്രിയേഷന്‍ ക്ലബ്ബും എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസും...
ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എളേറ്റില്‍ എം.ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍...









