Local Sports

ജില്ലാ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് സെപ്തംബർ 17,18 തിയ്യതികളിൽ

കോഴിക്കോട്: 16മത് കോഴിക്കോട് ജില്ലാ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് സെപ്തംബർ 17,18 തിയ്യതികളിൽ കല്ലാനോട് സെന്റ് മേരീസ് എച്ച്.എസ്.എസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നതാണ്. 2003 ജനുവരി 1 നു ശേഷം ജനിച്ച കായിക താരങ്ങൾക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാവുന്നതാണ്‌.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഈ മാസം 15 നകം ഓൺ ലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണെന്ന് ജില്ലാ ബേസ്ബോൾ അസോസിയേഷൻ സെക്രട്ടറി പി.എം എഡ്വേർഡ് അറിയിച്ചു. വിവരങ്ങൾക്ക്: 8606142222 , 9562848568

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!