Local Sports

ജില്ലാ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് സെപ്തംബർ 17,18 തിയ്യതികളിൽ

  • 13th September 2019
  • 0 Comments

കോഴിക്കോട്: 16മത് കോഴിക്കോട് ജില്ലാ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് സെപ്തംബർ 17,18 തിയ്യതികളിൽ കല്ലാനോട് സെന്റ് മേരീസ് എച്ച്.എസ്.എസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നതാണ്. 2003 ജനുവരി 1 നു ശേഷം ജനിച്ച കായിക താരങ്ങൾക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാവുന്നതാണ്‌. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഈ മാസം 15 നകം ഓൺ ലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണെന്ന് ജില്ലാ ബേസ്ബോൾ അസോസിയേഷൻ സെക്രട്ടറി പി.എം എഡ്വേർഡ് അറിയിച്ചു. വിവരങ്ങൾക്ക്: 8606142222 , 9562848568

error: Protected Content !!