Local

നിര്യാതനായി

കുന്നമംഗലം; പെരുവഴിക്കടവ് കാരിപറമ്പത്ത് രാമന്‍ കുട്ടി നായര്‍ 92 (വയസ്സ്) അന്തരിച്ചു.
മക്കള്‍; സുമിത്ര, ലീല, രവീന്ദ്രന്‍, ഉണ്ണി, പ്രേമ (കാരശ്ശേരി സഹകരണ ബേങ്ക് ),റീന, മിനി.
മരുമക്കള്‍; ജയശങ്കര്‍ ( ബി എസ് എന്‍ എല്‍ റിട്ടയേര്‍ഡ് ) വേണു, സോമന്‍(സി പിഐഎം മഞ്ഞൊടി സൗത്ത് ബ്രാഞ്ച് അംഗം ), മോഹനന്‍ (കെ എസ് ഇ ബി )അനി, ബിന്ദു, സുനിത
സംസ്‌ക്കാരം ഇന്ന് ( 13/09/2019) രാവിലെ 12 മണി വീട്ടുവളപ്പില്‍

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!