Sports

ലാ ലിഗ ഇന്ന് മുതൽ ആവേശത്തോടെ ആരാധകർ ബാഴ്‌സയോ, റയലോ കപ്പ് ആരുയർത്തും ?

  • 11th June 2020
  • 0 Comments

കോവിഡ് പ്രതിസന്ധിമൂലം ലാ ലീഗയുടെ അടച്ചു പൂട്ടപ്പെട്ട മൈതാനങ്ങൾ ഇന്ന് തുറക്കും. ആളുകളും ബഹളങ്ങളുമില്ലാതെ ഒഴിഞ്ഞ കസേരകൾക്കു മുൻപിൽ അവർ പന്ത് തട്ടും. ആ നിമിഷം കാണാനായി കോടിക്കണക്കിനു ആരാധകർ തത്സമയത്തിനായി കാത്തിരിക്കും. പുനഃരാരംഭിക്കുന്ന ആദ്യ മത്സരത്തിൽ. സെവിയ്യ- റയൽ_ ബെറ്റിസ്‌ പോരാട്ടത്തോടെ ചാംപ്യൻഷിപ് ആരംഭിക്കും. കളിക്കാരും മറ്റു സേവകരും അടക്കം 270 പേർക്ക് മാത്രമേ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ പറ്റു. കീരിടത്തിൽ മുത്തമിടുന്നത് ആരായിരിക്കും എന്നത് അവസാന നിമിഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത് മെസ്സിയുടെ […]

Local Sports

ജില്ലാ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് സെപ്തംബർ 17,18 തിയ്യതികളിൽ

  • 13th September 2019
  • 0 Comments

കോഴിക്കോട്: 16മത് കോഴിക്കോട് ജില്ലാ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് സെപ്തംബർ 17,18 തിയ്യതികളിൽ കല്ലാനോട് സെന്റ് മേരീസ് എച്ച്.എസ്.എസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നതാണ്. 2003 ജനുവരി 1 നു ശേഷം ജനിച്ച കായിക താരങ്ങൾക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാവുന്നതാണ്‌. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഈ മാസം 15 നകം ഓൺ ലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണെന്ന് ജില്ലാ ബേസ്ബോൾ അസോസിയേഷൻ സെക്രട്ടറി പി.എം എഡ്വേർഡ് അറിയിച്ചു. വിവരങ്ങൾക്ക്: 8606142222 , 9562848568

Entertainment International

എറിഞ്ഞിടാൻ ഇന്ത്യ വെസ്റ്റിന്‍ഡീസിന് 468 റൺസ് വിജയ ലക്‌ഷ്യം

  • 2nd September 2019
  • 0 Comments

കിങ്സ്റ്റണ്‍ : വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയ സാധ്യത. 468 റണ്‍സിന്റെ വിജയ ലക്‌ഷ്യം പിന്തുടരുന്ന വിന്‍ഡീസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 45 റൺസിന് രണ്ടു വിക്കറ്റ് നഷ്ടമായി. ജോണ്‍ കാംബെല്‍ (16), ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (3) എന്നിവരാണ് പുറത്തായത്. രണ്ടു ദിവസവും എട്ടു വിക്കറ്റും ശേഷിക്കെ വിന്‍ഡീസിന് ജയിക്കാന്‍ 423 റണ്‍സ് കൂടി വേണം. ഡാരന്‍ ബ്രാവോയും (18), ഷമാര്‍ ബ്രൂക്ക്‌സുമാണ് (4) ക്രീസില്‍. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും വിക്കറ്റുകള്‍ […]

Adventure

കയാക്കിംഗ് താരങ്ങള്‍ക്ക് സ്വീകരണം

കോടഞ്ചേരി: ലോക കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിനായെത്തുന്ന വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ള കയാക്കിസ്റ്റുകള്‍ക്ക് ഇന്ന് മൂന്ന് മണിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ സ്വീകരണം നല്‍കും. ജൂലൈ 26 മുതല്‍ 28 വരെ തുഷാരഗിരിയിലാണ് കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത്, സ്പോര്‍ട്സ് കൗണ്‍സില്‍, ഗ്രീന്‍ കെയര്‍ മിഷന്‍, ഗ്രാന്റ് സൈക്കിള്‍ ചാലഞ്ച്, ജില്ലാ ഹയര്‍സെക്കന്ററി എന്‍.എസ്.എസ്, കെ.എസ്.എം.എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവലിന്റെ ഭാഗമായാണ് കയാക്കിംഗ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കുന്നത്. കെ.എച്ച്.ആര്‍.എ കോഴിക്കോടിന്റെ നേതൃത്വത്തില്‍ സുലൈമാനി […]

error: Protected Content !!