ബീച്ച് ഗെയിംസ് 2019: ജില്ലാതല ഉദ്ഘാടനം 4 ന്
സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തീരദേശ ജില്ലകളില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന് കോഴിക്കോട് ജില്ലയില്‍ ഡിസംബര്‍ നാലിന് തുടക്കമാകും. വൈകീട്ട് നാല് മണിക്ക്...








