ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിവിട്ടേക്കും

0
165

ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് ഹോംഗ്രൗണ്ടായ കൊച്ചി വിട്ടേയ്ക്കുമെന്ന് സൂചന. ബ്ലാസ്റ്റേഴ്സ് സിഇഒ വിരേന്‍ ഡിസില്‍വയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്. ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പൊന്നുമില്ലെന്നും എന്നാല്‍ കേരളം വിട്ടുപോകില്ലെന്ന് ഡിസില്‍വ പറയുന്നു.

ബ്ലാസ്റ്റേഴ്സ് കോഴിക്കോടേക്ക്് ചേക്കേറിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടേയാണ് ഡിസിവ ഇക്കാര്യം പറയുന്നത്. കൊച്ചിയില്‍ ഒരു മത്സരം സംഘടിപ്പിക്കുന്നതിന് കൂടുതല്‍ പണംമുടക്കേണ്ട അവസ്ഥയാണ്. എന്നാല്‍ കോഴിക്കോട് കൂടുതല്‍ അനുകൂലമാണ് കാര്യങ്ങള്‍. ഇതുസംബന്ധിച്ച് ചര്‍ച്ചയും നടന്നിട്ടുണ്ട്. കൊച്ചിയില്‍ കളികാമാന്‍ എത്തുന്നവരില്‍ ഭുരിഭാഗവും കോഴിക്കോട്, മല്പ്പുറം, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ളവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here