യാത്രയയപ്പ് നല്‍കി

0
157

മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന 7സ്‌പോര്‍ട്‌സ് ഫ് സിയിലെ 2008 ബാച്ചിലെ ഹിദാഷിന്റെ പിതാവ് നാസര്‍ പന്തീര്‍പാടത്തിന്, സെവന്‍ സ്‌പോര്‍ട്‌സ് ഫ് സിയിലെ കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി .

കുന്നമംഗലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ക്ലബ് സ്വരൂപിച്ച സാമ്പത്തിക സഹായം സ്‌കൂള്‍ മാനേജറും കുന്നമംഗലത്തെ പൗര പ്രമുഖനുമായ കെ.പി വസന്തരാജ് നാസറിന് നല്‍കി. പാരെന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് കുമാര്‍ സ്വാഗതം പറയുകയും പ്രസിഡന്റ് മുഹമ്മദ് മണ്ടടി അധ്യക്ഷത വഹിക്കുകയും ചെയ്!ത ചടങ്ങില്‍ കെ പി വസന്തരാജ് ,അത്‌ലറ്റിക് കോച്ച് ഹസ്സന്‍ ,ക്ലബ്ബിന്റെ കോച്ച് നവാസ് റഹ്മാന്‍ എന്നിവര്‍ വിജയാശംസകള്‍ നേര്‍ന്നു .നാസര്‍ മറുപടി പ്രസംഗം നടത്തി .ട്രെഷറര്‍ മൂസക്കോയ നന്ദി പറഞ്ഞു .

LEAVE A REPLY

Please enter your comment!
Please enter your name here