Sports

യാത്രയയപ്പ് നല്‍കി

  • 30th November 2019
  • 0 Comments

മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന 7സ്‌പോര്‍ട്‌സ് ഫ് സിയിലെ 2008 ബാച്ചിലെ ഹിദാഷിന്റെ പിതാവ് നാസര്‍ പന്തീര്‍പാടത്തിന്, സെവന്‍ സ്‌പോര്‍ട്‌സ് ഫ് സിയിലെ കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി . കുന്നമംഗലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ക്ലബ് സ്വരൂപിച്ച സാമ്പത്തിക സഹായം സ്‌കൂള്‍ മാനേജറും കുന്നമംഗലത്തെ പൗര പ്രമുഖനുമായ കെ.പി വസന്തരാജ് നാസറിന് നല്‍കി. പാരെന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് കുമാര്‍ സ്വാഗതം […]

Sports

മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ മലേഷ്യക്ക് പോകാനൊരുങ്ങി പന്തീര്‍പ്പാടം സ്വദേശി നാസര്‍

  • 25th November 2019
  • 0 Comments

കുന്ദമംഗലം; 30 വയസ്സിന് മുകളിലുള്ളവര്‍ക്കായി നടത്തുന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിന്റെ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ക്കായി മലേഷ്യയിലേക്ക് പോകാനൊരുങ്ങി പന്തീര്‍പ്പാടം കാരക്കുന്നുമ്മല്‍ ഇമ്പിച്ചബാവയുടെ മകന്‍ നാസര്‍. ചെറുപ്പം മുതല്‍ സ്‌പോര്‍ട്‌സ് കൂടെയുള്ള നാസര്‍ നാട്ടില്‍ നിന്നും കേരളോത്സവത്തിലും മറ്റുമായി പങ്കെടുത്താണ് കായികരംഗത്തേക്ക് കടന്നുവരുന്നത്. മൂന്നുതവണ പഞ്ചായത്ത് തല വ്യക്തികത ചാമ്പ്യനായ ഇദ്ദേഹം രണ്ടാം തവണയാണ് മാസ്റ്റേഴ്‌സില്‍ പങ്കെടുക്കുന്നത്. 30 വയസ് മുതല്‍ 100 വയസ്സുവരെയുള്ളവരാണ് മത്സരത്തില്‍ പങ്കെടുക്കുക. തിരുവനന്തപുരത്ത് വെച്ച് നടന്ന സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ 200, 400 […]

error: Protected Content !!