പാറ്റേണ്‍ കാരന്തൂരിനൊരു പൊന്‍തൂവല്‍ കൂടി; ദേശീയ ടീമിലേക്ക് വീണ്ടും മലയാളികള്‍

0
483

ഇന്ത്യന്‍ വോളിബോള്‍ ടീമിലെ സ്ഥിര സാന്നിദ്ധ്യമായ അഖിന്‍, ജെറോം വിനീത്, അജിത്ത്, മുത്തുസ്വാമി എന്നിവര്‍ക്ക് പുറമേ പുതുതായി ക്യാമ്പിലേക്ക് രണ്ട് മലയാളികള്‍കൂടി. പാറ്റേണ്‍ കാരന്തൂരിന്റെ റഹീം, ഷോണ്‍ എന്നിവര്‍ക്കാണ് പുതുതായി ദേശീയ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയത്.

കൂടാതെ ജിഷ്ണു, തീര്‍ത്ഥ, ആദിത് എന്നിവര്‍ കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് കേരള ടീമിനെ പ്രതിനിധീകരിച്ച് നാഷണല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here