Local

സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കായുള്ള ക്യാമ്പിന് തുടക്കം

എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കായുള്ള അഞ്ച് ദിവസത്തെ ക്യാമ്പിന് തുടക്കം. കാരന്തൂർ പറ്റേൺ സ്റ്റേഡിയത്തിൽ വെച്ച് ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഗവാസ് ഗേൾസ് ടീമിന്റെയും ധനീഷ് ലാൽ ബോയ്സ് ടീംമിന്റെയും ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പി ടി എ പ്രസിഡൻറ് ടി പി നിധീഷ് സ്വാഗതം പറഞ്ഞു. പാറ്റേൺ ക്ലബ്ബിൻറെ ട്രഷറർ ശ്രീനു അധ്യക്ഷത വഹിച്ചു. വോളിബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റർ, കോച്ച് സി യൂസഫ്, […]

Local News

സൂര്യ നെച്ചൂളി സംഘടിപ്പിച്ച സൗജന്യ അവധിക്കാല വോളിബോള്‍ കോച്ചിങ് ക്യാമ്പ് സമാപിച്ചു

ഒന്നര മാസം നീണ്ടു നിന്ന സൂര്യ അവധിക്കാല വോളി കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. ക്യാമ്പില്‍ 60 കുട്ടികള്‍ പങ്കെടുത്തു. സമാപന ചടങ്ങ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. എസ് ബി ഐ എന്‍ഐടി ശാഖാ മാനേജര്‍ ശ്രീ എസ്. ശ്രീനാഥ് മുഖ്യാഥിതി ആയിരുന്നു. സൂര്യ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് അരുണ്‍ മോഹന്‍ ചടങ്ങിന് അഷ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി സജിത്ത് ബി കെ സ്വാഗതം ആശംസിച്ചു. വാര്‍ഡ് […]

Sports

ജില്ലാതല ഇന്റര്‍സ്‌കൂള്‍ വോളിബോള്‍ ടൂര്‍ണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു

കുന്ദമംഗലം:ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഇന്റര്‍സ്‌കൂള്‍ വോളിബോള്‍ ടൂര്‍ണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു രക്ഷാധികാരികളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവന്‍, സ്‌ക്കൂള്‍മേനേജര്‍ വസന്ത രാജ്, പതിനാലാം വാര്‍ഡ് മെമ്പര്‍ എം വി ബൈജു ,ബഷീര്‍ പട്ടളിയില്‍. ചെയര്‍മാനായി സി .യൂസഫ് പാറ്റേണ്‍, വൈസ് ചെയര്‍മാനായി കുന്നമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഒ കല, കണ്‍വീനറായി കുന്നമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എച്ച എം പ്രേമരാജന്‍ മാസ്റ്റര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മാരായി പിടിഎ പ്രസിഡണ്ട് ജയപ്രകശ് , ദീപേഷ് […]

Sports

അഖിലകേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍; ഇന്നത്തെ മത്സരം മേഴ്‌സി കുട്ടന്‍ ഉദ്ഘാടനം ചെയ്യും

കാരന്തൂര്‍ ;പാറ്റണ്‍ സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന അഖിലകേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോളില്‍ ഇന്നത്തെ മത്സരം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് പാറ്റേണ്‍ ഗ്രൗണ്ടില്‍ മേഴ്‌സി കുട്ടന് സംഘാടക സമിതി സ്വീകരണവും ഒരുക്കും. ഇന്നലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നൈപുണ്യ കോളേജ് കൊരട്ടി വിജയിച്ചിരുന്നു. 25- 19, 25- 20, 25- 17 എന്നിങ്ങനെനേരിട്ടുള്ള സെറ്റുകള്‍ക്ക് എംഎ കോളേജ് കോതമംഗലത്തെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ നൈപുണ്യ കോളേജ് ടൂര്‍ണമെന്റ്ലെ സെമി ഫൈനല്‍ […]

Sports

അഖിലകേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍; ആദ്യ ക്വാര്‍ട്ടറില്‍ നൈപുണ്യ കോളേജിന് വിജയം

പാറ്റണ്‍ സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന അഖിലകേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നൈപുണ്യ കോളേജ് കൊരട്ടി വിജയിച്ചു. 25- 19, 25- 20, 25- 17 എന്നിങ്ങനെനേരിട്ടുള്ള സെറ്റുകള്‍ക്ക് എംഎ കോളേജ് കോതമംഗലത്തെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ നൈപുണ്യ കോളേജ് ടൂര്‍ണമെന്റ്‌ലെ സെമി ഫൈനല്‍ മത്സരത്തിന് അര്‍ഹത നേടി. കോച്ച് അഫ്രീന്റെ നേതൃത്വത്തിലാമ് ടീം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ട

Sports

പാറ്റേണ്‍ വോളി അക്കാദമി ആല്‍ കേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ സംഘടിപ്പിക്കുന്നു

ദേശീയ യുവജന ദിനാചരണത്തോടനുബന്ധിച്ച് പാറ്റേണ്‍ വോളി അക്കാദമി ആല്‍ കേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ സംഘടിപ്പിക്കുന്നു. ജനുവരി 9 മുതല്‍ 12 വരെ പാറ്റേണ്‍ ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. കേരളത്തിലെ എട്ടോളം പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. മന്ത്രി ടി.പി രാമകൃഷ്ണന്‍ ,. എം.കെ രാഘവന്‍ എംപി, എംഎല്‍എ പിടിഎ റഹീം, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, മുന്‍ സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, മദ്രസാ ക്ഷേമനിധി ബോർഡ് ചെയർമാൻ […]

Sports

സംസ്ഥാന സീനിയര്‍ സൂപ്പര്‍ സോണ്‍ വോളിബോള്‍; കോഴിക്കോട് ഫൈനലില്‍

  • 14th December 2019
  • 0 Comments

നാല്പത്തി ഒന്‍പതാമത് സംസ്ഥാന സീനിയര്‍ സൂപ്പര്‍ സോണ്‍ വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പിന്റെ വനിതാ വിഭാഗം ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ കണ്ണൂരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (25-15, 25-19,25-13 ) പരാജയപ്പെടുത്തി യാണ് കോഴിക്കോട് ഫൈനല്‍ മത്സരത്തിന് അര്‍ഹത നേടിയത് . പാലാ അല്‍ഫോന്‍സാ കോളേജില്‍ പി ജി വിദ്യാര്‍ത്ഥിയും പാറ്റേണ്‍ കാരന്തൂരിലൂടെ യുസഫ് കാരന്തൂര്‍ വോളിബോള്‍ കോര്‍ട്ടിലേക്ക് എത്തിച്ച നീതുവിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കോഴിക്കോടിന് വെല്ലുവിളി ആയത് ഇടുക്കി ജില്ലാ ടീം മാത്രം ആണ്. നീതു, അഞ്ജന, […]

Sports

അഖില കേരള ഇന്റര്‍ കോേളജിയേറ്റ് വോളിേബോള്‍ ടൂര്‍ണമെന്റ്: ബ്രോഷര്‍ പ്രകാശനം ചെയ്തു

  • 10th December 2019
  • 0 Comments

കുന്ദമംഗലം: 2020 ജനുവരി 9 മുതല്‍ 12 വരെ കാരന്തൂര്‍ പാറ്റേണ്‍ സ്പോര്‍ട്സ് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഖില കേരള ഇന്റര്‍ കോളജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റ് ബ്രോഷര്‍ പ്രകാശനം ചെയ്തു.സംസ്ഥാന മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ ഗഫൂര്‍ പ്രകാശന കര്‍മം നിര്‍വ്വഹിച്ചു. ടൂര്‍ണമെന്റ് സ്വാഗതസംഘം ചെയര്‍മാന്‍ എ.മൂസ്സഹാജി അധ്യക്ഷത വഹിച്ചു.അമൃത നിധി ബാങ്ക് ഡയറക്ടര്‍ പി.കെ.ബാബു പെരിങ്ങൊളം ആധ്യ ഫണ്ട് നല്‍കി. ടൂര്‍ണമെന്റ് കമ്മറ്റി ട്രഷറര്‍ പി. എന്‍.ശശിധരന്‍ ഏറ്റ് വാങ്ങി. കുന്ദമംഗലം ഗ്രാമ […]

Sports

ബീച്ച് ഗെയിംസിന് തുടക്കമായി

സ്പോർട്സ് ബീച്ച് എന്ന നവീന ആശയം മുൻനിർത്തി അഞ്ചു കോടി രൂപ ചെലവിൽ കാമ്പുറം ബീച്ചിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി എ പ്രദീപ്‌ കുമാർ എംഎൽ എ പറഞ്ഞു.  തീരദേശ ജില്ലകളിൽ നടപ്പാക്കുന്ന ബീച്ച് ഗെയിംസ്  കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിൻ പുറങ്ങളിലും സ്കൂളുകളിലും ഉൾപ്പെടെ ഉള്ള കളിക്കളങ്ങൾ കെട്ടിട നിർമാണത്തിന്റെ പേരിൽ ഇല്ലാതാക്കപ്പെടുകയാണ്. കെട്ടിടങ്ങൾ പണിയുന്നത് മാത്രമല്ല വികസനം എന്ന തിരിച്ചറിവോടെ അത്തരം സ്ഥലങ്ങൾ സംരക്ഷിക്കപെടണം. നിലവിലുള്ള കളിക്കളങ്ങൾ […]

Sports

പാറ്റേണ്‍ കാരന്തൂരിനൊരു പൊന്‍തൂവല്‍ കൂടി; ദേശീയ ടീമിലേക്ക് വീണ്ടും മലയാളികള്‍

  • 22nd November 2019
  • 0 Comments

ഇന്ത്യന്‍ വോളിബോള്‍ ടീമിലെ സ്ഥിര സാന്നിദ്ധ്യമായ അഖിന്‍, ജെറോം വിനീത്, അജിത്ത്, മുത്തുസ്വാമി എന്നിവര്‍ക്ക് പുറമേ പുതുതായി ക്യാമ്പിലേക്ക് രണ്ട് മലയാളികള്‍കൂടി. പാറ്റേണ്‍ കാരന്തൂരിന്റെ റഹീം, ഷോണ്‍ എന്നിവര്‍ക്കാണ് പുതുതായി ദേശീയ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയത്. കൂടാതെ ജിഷ്ണു, തീര്‍ത്ഥ, ആദിത് എന്നിവര്‍ കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് കേരള ടീമിനെ പ്രതിനിധീകരിച്ച് നാഷണല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

error: Protected Content !!