News Sports

സസ്പെൻസിന് വിരാമം; ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിലെ ഫൈനൽ ഉറപ്പിച്ച് ടീം ഇന്ത്യ

  • 13th March 2023
  • 0 Comments

ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്ക തോൽവി അറിഞ്ഞതോടെ ഇന്ത്യ ഔദ്യോഗികമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചു.ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ചെങ്കില്‍ മാത്രമേ ശ്രീലങ്കയ്ക്ക് ഫൈനല്‍ പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ എന്നിരിക്കെ ആദ്യ മത്സരം ശ്രീലങ്ക രണ്ട് വിക്കറ്റിന് തോൽക്കുകയായിരുന്നു. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിന്റെ ഫലം എന്തായാലും അതൊന്നും ഇനി ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തെ ബാധിക്കില്ല.തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ലണ്ടനിലെ […]

Sports

പാറ്റേണ്‍ കാരന്തൂരിനൊരു പൊന്‍തൂവല്‍ കൂടി; ദേശീയ ടീമിലേക്ക് വീണ്ടും മലയാളികള്‍

  • 22nd November 2019
  • 0 Comments

ഇന്ത്യന്‍ വോളിബോള്‍ ടീമിലെ സ്ഥിര സാന്നിദ്ധ്യമായ അഖിന്‍, ജെറോം വിനീത്, അജിത്ത്, മുത്തുസ്വാമി എന്നിവര്‍ക്ക് പുറമേ പുതുതായി ക്യാമ്പിലേക്ക് രണ്ട് മലയാളികള്‍കൂടി. പാറ്റേണ്‍ കാരന്തൂരിന്റെ റഹീം, ഷോണ്‍ എന്നിവര്‍ക്കാണ് പുതുതായി ദേശീയ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയത്. കൂടാതെ ജിഷ്ണു, തീര്‍ത്ഥ, ആദിത് എന്നിവര്‍ കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് കേരള ടീമിനെ പ്രതിനിധീകരിച്ച് നാഷണല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

error: Protected Content !!