Sports

ഫുട്‌ബോള്‍ പരിശീലകരായ നവാസ് റഹ്മാനും നിയാസ് റഹ്മാനും ജന്മ നാട്ടില്‍ ഉജ്വല സ്വീകരണം

കുന്ദമംഗലം :സംസ്ഥാന സബ്ജൂനിയര്‍ ചാമ്പ്യന്‍ മാരായ കോഴിക്കോട് ജില്ലാ ടീം പരിശീലകന്‍ കാരന്തൂര്‍ സ്വദേശി കോച്ച് നവാസ് റഹ്മാനും മുന്‍ പ്രമുക ഫുട്‌ബോള്‍ താരവും കോഴിക്കോട് ജില്ലയിലെ സീനിയര്‍ ഫുട്‌ബോള്‍ പരിശീലകനുമായ നിയാസ് റഹ്മാനും ജന്മ നാടായ കാരന്തുരില്‍ ഉജ്വല സീകരണം നല്‍കി. ഇരുവരും സഹോദരന്മാര്‍ കൂടിയാണ്. സിഎഫ്‌സി കാരന്തുരിന്റെ അഭിമുക്യത്തില്‍ഹോട്ടല്‍ അജ്‌വയില്‍ നടന്ന സ്വീകരണ പരിപാടി കോഴിക്കോട് ജില്ലാ അസി :കലക്ടര്‍വി .വി ഘ്‌നോശ്വരി ഐപിഎസ് ഉദ്ഘാടനം ചെയ്തു. പി ഷാജി അധ്യക്ഷത വഹിച്ചു, പി സക്കീര്‍ ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍, കേരള ബ്ലാസ്റ്റെര്‍സ് താരം കെ പ്രശാന്ത് മോഹന്‍,പഞ്ചായത്ത് മെമ്പര്‍ ബഷീര്‍ ,പി കെ ബാപ്പുഹാജി ,നൌഷാദ് സി ,സി യുസുഫ് എന്നിവര്‍ സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!