News

എസ്‌വൈഎസ് ഒലീവ് കുന്ദമംഗലം സര്‍ക്കിള്‍ സംഗമവും,ഡിവിഷന്‍ തല ഉദ്ഘാടനവും നടന്നു

കുന്ദമംഗലം.: എസ് വൈ എസ് ഒലീവ് കുന്ദമംഗലം സര്‍ക്കിള്‍ സംഗമവും,ഡിവിഷന്‍ തല ഉദ്ഘാടനവും മര്‍ക്കസ് നഗര്‍സഖാഫത്തുല്‍ ഇസ്ലാം മദ്‌റസയില്‍ നടന്നു. എസ് വൈ എസ് ജില്ലാ സിക്രട്ടറി കലാം മാവൂര്‍ ഉദ്ഘാടനം ചെയ്തു.അക്ബര്‍ ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. സോണ്‍ ജനറല്‍ സിക്രട്ടറി സയ്യിദ് ഫള്ല്‍ ഹാഷിം തങ്ങള്‍, ഫിനാന്‍സ് സി ക്രട്ടറി. ഷംസുദ്ധീന്‍ പെരുവയല്‍ ബഷീര്‍ വെള്ളായിക്കോട്, ഇസ്മായില്‍ സഖാഫി
ശരീഫ് കാരന്തൂര്‍ കഹാര്‍ ആനപ്പാറ പ്രസംഗിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!