സ്ക്രാച്ച് വീണാല് സ്വയം പരിഹരിക്കും; 2028ഓടെ സെല്ഫ് ഹീലിങ് ഡിസ്പ്ലേ വിപണിയിൽ
2028ഓടുകൂടി ഡിസ്പ്ലേയില് വരുന്ന സ്ക്രാച്ചുകള് സ്വയം പരിഹരിക്കാന് കഴിയുന്ന ഡിസ്പ്ലേയുള്ള സ്മാര്ട്ട് ഫോണുകള് വിപണിയിലെത്തുമെന്ന് റിപ്പോര്ട്ട്. ഇത് വിപണിയിലെത്തിക്കാനുള്ള ജോലികള് സ്മാര്ട്ട് ഫോണ് ബ്രാന്ഡുകള് ജോലി ആരംഭിച്ചതായി...









