ആളുമാറി ഇനി മെസേജ് അയക്കാനാവില്ല ; പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്
വാട്ട്സ് ആപ്പ് ചാറ്റുകളില്‍ ആളുമാറി പലപ്പോളും നമ്മള്‍ സന്ദേശങ്ങളും ചിത്രങ്ങലുമെല്ലാം അയക്കാറുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ ആളു മാറി അയക്കുന്നത് ഒഴിവാക്കുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്‌സപ്പ്. ചിത്രങ്ങള്‍...




