25 വര്‍ഷങ്ങള്‍; ടാറ്റാ സുമോ ഉല്‍പ്പാദനം നിര്‍ത്തുന്നു
ഒരു കാലത്ത് വാഹന വിപണിയിലെ താരമായിരുന്ന ടാറ്റ സുമോ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നു. 10 പേര്‍ക്ക് യാത്രചെയ്യാവുന്ന സുമോ ഇന്ത്യന്‍ നിരത്തിലെ രാജാവായിരുന്നു. 25 വര്‍ഷത്തിന് ശേഷമാണ് സുമോ...









