ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഇ-ഉള്ളടക്ക പോര്‍ട്ടല്‍ തയ്യാറാകുന്നു
ജില്ലാ വിദ്യാഭ്യാസ മിഷന്റെ നേതൃത്വത്തില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഇ-കണ്ടന്റ് പോര്‍ട്ടല്‍ വികസിപ്പിക്കുന്നു. പൂര്‍ണ്ണമായും അതത് ക്ലാസ്സുകളിലെ ബന്ധപ്പെട്ട വിഷയ അധ്യാപകര്‍ വികസിപ്പിച്ച...









