മെസേജ് റിയാക്ഷന്‍, ട്രാന്‍സ്ലേഷന്‍, ഹിഡന്‍ ടെക്സ്റ്റ്; പുതിയ അപ്‌ഡേറ്റുമായി ടെലിഗ്രാം
ഐഫോണ്‍, ഐപാഡ് ആപ്പുകളിൽ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ പുതിയ അപ്‌ഡേറ്റ് എത്തി. മെസേജ് റിയാക്ഷന്‍, ട്രാന്‍സ്ലേഷന്‍, ഹിഡന്‍ ടെക്സ്റ്റ് തുടങ്ങി നിരവധി പുതിയ ഫീച്ചറുകളാണ് അവതരിപ്പിച്ചിട്ടുണ്ട്. മെസേജ്...









