News Technology

ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും വീണ്ടും തടസ്സം,ക്ഷ​മ ചോ​ദി​ച്ച് ഫേ​സ്ബു​ക്ക്

സമൂഹ മാധ്യമങ്ങളായ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം അ​ട​ക്കo ആ​ഗോ​ള​ത​ല​ത്തി​ൽ വീ​ണ്ടും നി​ശ്ച​ല​മാ​യി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ സേ​വ​നം ത​ട​സ​പ്പെ​ട്ട​ത്. കോണ്‍ഫിഗറേഷനിലുണ്ടായ മാറ്റമാണ് പ്രശ്നത്തിന് കാരണമെന്നും ഇതു പരിഹരിച്ചെന്നും പറഞ്ഞ ഫെയ്സ്ബുക്, ഉപയോക്താക്കളോട് ക്ഷമ ചോദിച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു മ​ണി​ക്കൂ​റു​ക​ളി​ൽ നി​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ളു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യി ഫേ​സ്ബു​ക്ക് സിഇഒ അ​റി​യി​ച്ചു. അതെ സമയം ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യും ഫേ​സ്ബു​ക്ക്, വാ​ട്ട്സ്ആ​പ്പ്. ഇ​ൻ​സ്റ്റ​ഗ്രാം സേ​വ​ന​ങ്ങ​ൾ മണിക്കൂറുകളോളം ത​ട​സ​പ്പെ​ട്ടി​രു​ന്നു.

ഫേ​സ്ബു​ക്ക് 7 ​മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കി​യ​തോ​ടെ സി​ഇ​ഒ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗി​ന് 52,000 കോ​ടി​യോ​ളം രൂ​പ ന​ഷ്ട​മാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പുറത്ത് വ​രു​ന്ന​ത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഫെയ്‌സ്ബുക്ക്, വാട്സ്ആപ്, ഇന്‍സ്റ്റഗ്രാം എന്നിവ തടസപ്പെട്ടത്. ആദ്യഘട്ടത്തില്‍ വ്യക്തമായ ഒരു വിശദീകരണം നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Technology

അൾട്രാ നൈറ്റ് മോഡുമായി ഒപ്പോ റെനോ 10എക്സ് സൂം

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി. ഒപ്പോ റെനോ 10 എക്സ് സൂം, ഒപ്പോ റെനോ എന്നീ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത്. റെനോയ്ക്ക്
error: Protected Content !!