ഓസ്‌ട്രേലിയയിലെ കടല്‍ തീരത്തടിഞ്ഞ് പിഎസ്എല്‍വി റോക്കറ്റ് അവശിഷ്ടം
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയിലെ ജൂരിയന്‍ ബേയ്ക്കടുത്ത് കടല്‍ തീരത്തടിഞ്ഞ് പിഎസ്എല്‍വി റോക്കറ്റ് അവശിഷ്ടം.അവശിഷ്ടം അടിഞ്ഞതിനെ തുടർന്ന് ഏതോ രാജ്യം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗമാണിതെന്ന സംശയം അന്നേ ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല....








