വാട്ട്സ്ആപ്പ് മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ ഇന്ന് മുതല്‍ അവതരിപ്പിക്കുമെന്ന് സുക്കര്‍ബര്‍ഗ്
വാട്ട്സ്ആപ്പ് മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ ഇന്ന് മുതല്‍ അവതരിപ്പിക്കുമെന്ന് മെറ്റ മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഈ സവിശേഷതയെക്കുറിച്ച് വളരെക്കാലമായി വിവിധ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഒടുവില്‍ അത്...









