മെറ്റയിൽ 11,000 ജീവനക്കാർ പുറത്തേക്ക്, കൂട്ട പിരിച്ചുവിടൽ;
ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയിൽ കൂട്ട പിരിച്ചുവിടൽ. 11,000 ലേറെ പേരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി മാർക്ക് സക്കർബർഗ് അറിയിച്ചു. മെറ്റയുടെ ജീവനക്കാരില്‍ നിന്ന് 13 ശതമാനം പേരെയാണ് ഒഴിവാക്കുക....









