Health & Fitness

മഴയെത്തും മുന്‍പെ മിഴിയെത്തണം;കൊതുക് നിര്‍മാര്‍ജ്ജ്‌ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

മഴക്കാലം എത്തുന്നതിന് മുന്‍പേ കൊതുകുപരത്തുന്ന രോഗങ്ങള്‍ കുറക്കാനായി കുന്ദമംഗലത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുന്ദമംഗലത്തിന്റെ ചില പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണിത്. പഞ്ചായത്തിലെ ഒരു കൗമാരക്കാരന്‍ മഞ്ഞപിത്തം പിടിപെട്ട് കോഴിക്കോട് ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടില്‍ വന്ന് രണ്ട് ദിവസത്തിന് ശേഷം വീണ്ടും പനി കൂടിയപ്പോള്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കി. പിന്നീട് പരിശോധനയില്‍ അയാള്‍ക്ക് ഡെങ്കിപ്പനിയാണ് എന്ന് സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി കുന്ദമംഗലത്ത് ശുചിത്വം ഉറപ്പാക്കാനും വെള്ളം കെട്ടി നില്‍ക്കുന്നത് തടയാനും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റെ […]

Kerala

പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം : കെ എം ഷാജി

കോഴിക്കോട് : കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനത്തിന് മറുപടിയുമായി എം എൽ എയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജി. ഇന്ന് നടന്ന പത്ര സമ്മേനത്തിൽ രൂക്ഷ വിമർശനമാണ് എം എൽ എ നടത്തിയത്. പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന് കൊടുത്ത പണത്തിനു കണക്കു ചോദിക്കുന്നതിൽ എന്താണ് തെറ്റെന്നും ഫൈസലിന്റെയും ഷുക്കൂറിന്റെയും കേസ് നടത്താൻ സർക്കാർ ലക്ഷങ്ങൾ മുടക്കിയെന്നും മറ്റു കാര്യങ്ങൾക്കായി 46 കോടി രൂപയോളം […]

Kerala

ആശ്വാസ നടപടി : ഹോസ്റ്റൽ ഫീസ് വാങ്ങരുതെന്ന് സർക്കാർ

തിരുവനന്തപുരം : നിലവിൽ ഹോസ്റ്റലുകളിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് ആശ്വാസ നടപടിയുമായി സർക്കാർ. കോവിഡ് 19 ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം വീടുകളിൽ എത്താൻ സാധിക്കാതെ ഹോസ്റ്റലുകളിൽ തങ്ങുന്ന വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കരുതെന്ന് സർക്കാർ ഉത്തരവ്. സർവ്വകലാശാലകൾക്കും സർക്കാർ-എയ്‌ഡഡ്‌ കോളേജുകൾക്കും സ്വകാര്യ കോളേജുകൾക്കും ഉത്തരവ് ബാധകമായിരിക്കും മാർച്ച് 23 മുതൽ മെയ് 15 വരെയുള്ള ദിവസങ്ങളിലെ ഫീസ് വാങ്ങരുതെന്നാണ് സർക്കാർ ഉത്തരവ്

Local

ജാഗ്രതയോടെ രാജ്യം : കോവിഡ് മരണം 424 ആയി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 37 മരണങ്ങൾ. ആകെ 12380 കോവിഡ് കേസുകളാണ് നിലവിൽ രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ മരണം 424 ആയി.മഹാമാരിയുടെ വ്യാപനം കഴിഞ്ഞ ദിവസങ്ങളിലായി ഇരട്ടിയായി വർധിക്കുകയാണ്. മഹാരാഷ്ട്രയിൽ രോഗ ബാധ്യതരുടെ എണ്ണം 2900 കടന്നു. അതേ സമയം ധ്രുത ഗതിയിലായുള്ള പരിശോധനയ്ക്ക് ചൈനയിൽ നിന്നും 3 ലക്ഷം റാപിഡ് കിറ്റുകൾ ഇന്ത്യയിലെത്തും. രോഗ വ്യാപനത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ദ്രാലയം 170 ജില്ലകളെ ഹോട് സ്പോട്ടുകളായി പ്രഖ്യാപിച്ചു, […]

ഞെണ്ടാടിയിൽ ബീവി (64) നിര്യാതയായി

കുന്ദമംഗലം ചേരിഞ്ചാൽ ഞെണ്ടാടിയിൽ ബീവി (64) നിര്യാതയായി ഭർത്താവ് മൊയ്തീൻകോയ . മക്കൾ: നസീർ ഒയാസിസ് കുന്ദമംഗലം,നിസാർ,റഷീദ, റുബീന, മുനീറ മരുമക്കൾ: പരേതനായ സിദ്ധീഖ്, മുഹമ്മദ് തൂമ്പറ്റ, അബ്ദുൽ സലാം, ഷമീറ, നജ്മത്ത്.മയ്യിത്ത് നിസ്ക്കാരം രാവിലെ 11.30 ന് കാരന്തൂർ മഹല്ല്ജുമാ മസ്ജ്ദിൽ.

Local

രോഗവ്യാപനം കുറയുന്നു; സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്

സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നു. ഇന്ന് സംസ്ഥാനത്ത് ഒരാള്‍ക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂരിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. ഇന്ന് 7 പേര്‍ രോഗമുക്തരായെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 97464 പേരാണ്. ഇതില്‍ 522 പേര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. രോഗമുക്തരായവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ കേരളത്തിലാണ്. 218 പേരാണ് കേരളത്തില്‍ രോദമുക്തരായത്. ലോക്ഡൗണിലെ ഇളവുകള്‍ സംബന്ധിച്ച് നാളെ ക്യാബിനറ്റ് തീരുമാനമെടുക്കും. എന്നാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. എല്ലാവരും ജാഗ്രത […]

Kerala

സഭ ഇ ബെൽസ്’ മൊബൈൽ ആപ്പുമായി നിയമസഭ

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരള നിയമസഭ  ‘Sabha E Bells’ എന്ന ഇൻഫൊടെയിൻമെന്റ് മൊബൈൽ ആപ്പ് പുറത്തിറക്കി.  സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  ഇൻഫർമേഷനും എന്റർടെയിൻമെന്റും ചേരുന്ന ആപ്പ് നിയമസഭയുടെ സജീവ സാന്നിധ്യം പൊതു സമൂഹത്തിലെത്തിക്കും.  വിജ്ഞാനവും വിനോദവും കുട്ടികൾക്കും പ്രായമായവർക്കും ഒരുപോലെ ഉപയോഗപ്പെടുത്തുവാൻ കഴിയുന്ന ആപ്പ് ആണിത്.  ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് വിവിധ പരിശീലന പരിപാടികളിലും പഠനക്ലാസുകളിലും പങ്കാളികളാവാനും പാർലമെന്ററി ഡെമോക്രസിയെക്കുറിച്ചുള്ള പഠനത്തിലും വിനോദങ്ങളിലും ഏർപ്പെടാനും അവസരം ഉണ്ടാകും.  ഇതിനോടനുബന്ധിച്ച് നടത്തുന്ന ഓൺലൈൻ പരീക്ഷകളിൽ വിജയികളാകുന്നവർക്ക് […]

Local

കുടിവെള്ളം വിതരണം ചെയ്തു

സിപിഐഎം കുന്ദമംഗലം ലോക്കല്‍ കമ്മിറ്റി ആനപ്പാറ പി എച്ച് സി യിലേക്ക് ആവശ്യമായ കുടിവെള്ളം വിതരണം ചെയ്തു. സിപിഐഎം കുന്ദമംഗലം ലോക്കല്‍ സെക്രട്ടറി എം എം സുധീഷ്‌കുമാര്‍ ഡോ: ഹസീന കരീമിന് നല്‍കുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, എല്‍ സി അംഗങ്ങളായ ഗംഗാധരന്‍ കെ, പി പി ഷിനില്‍ എന്നിവര്‍ സമീപം.

Local

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ നല്‍കി

മണാശേരി: മണാശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാത്തമംഗലം റബ്ബര്‍ പ്രൊഡ്യൂസേര്‍സ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തയ്യായിരം രൂപ നല്‍കി. പ്രസ്തുത തുകയുടെ ചെക്ക് ആന്ധ്ര ബാങ്ക് മണാശേരി ശാഖ മാനേജര്‍ക്ക് സൊസൈറ്റി പ്രസിഡന്റ് ബാലകൃഷ്ണന്‍ മാസ്റ്ററും വൈസ് പ്രസിഡന്റ് പത്മനാഭന്‍ നായരും ചേര്‍ന്ന് കൈമാറി.

error: Protected Content !!