Local

കുന്ദമംഗലത്തെ ശുചിമുറിയില്‍ ഒളിക്യാമറ ; അറസ്റ്റ് ഉടന്‍

കുന്ദമംഗലത്ത് സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ ഉടന്‍ അറസ്റ്റ്. കുന്ദമംഗലം എസ്‌ഐ ജോര്‍ജ്ജാണ് ഈ കാര്യം അറിയിച്ചത്. നേരത്തെ മലയമ്മ സ്വദേശിയുടെ പരാതിയിലാണ് മലയമ്മ സ്വദേശി കരുവാപ്പൊറ്റ മനീസ് നിവാസിൽ മനീഷ്(27) നെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നത്..പിടികൂടിയ മൊബൈലില്‍ മൂന്ന് വീട്ടമ്മമാരുടെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കുളിമുറിയോട് ചേര്‍ന്ന് പ്ലാവിലയില്‍ പൊതിഞ്ഞ രീതിയിലായിരുന്നു മൊബൈല്‍ കണ്ടെത്തുകയായിരുന്നു.

News

കേ​ന്ദ്ര​ത്തി​ന്‍റെ സൗ​ജ​ന്യ റേ​ഷ​ൻ 20 മു​ത​ൽ; ക​ട​യി​ൽ ഒ​രു സ​മ​യം അ​ഞ്ചു​പേ​ർ മാ​ത്രം

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ണ്‍ അ​ന്ന​യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം എ​എ​വൈ (മ​ഞ്ഞ), പി​എ​ച്ച്എ​ച്ച് (പി​ങ്ക്) കാ​ർ​ഡു​ക​ൾ​ക്കു​ള്ള ഏ​പ്രി​ലി​ലെ സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം സം​സ്ഥാ​ന​ത്ത് 20 മു​ത​ൽ ആ​രം​ഭി​ക്കും. പ​ദ്ധ​തി പ്ര​കാ​രം ഒ​രു കാ​ർ​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും അ​ഞ്ച് കി​ലോ​ഗ്രാം അ​രി വീ​ത​മാ​ണ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​ത്.17 ഇ​ന​ങ്ങ​ള​ട​ങ്ങി​യ പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം ഏ​പ്രി​ൽ 22-ന് ​ആ​രം​ഭി​ക്കും. മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലെ പി​ങ്ക് കാ​ർ​ഡു​ക​ളു​ടെ കി​റ്റ് വി​ത​ര​ണ​മാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ക. കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച എ​എ​വൈ വി​ഭാ​ഗ​ത്തി​നു​ള്ള സൗ​ജ​ന്യ […]

Local

അഞ്ച് മാസത്തെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി റിട്ടയേർഡ് അദ്ധ്യാപകൻ

അഞ്ച് മാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി സർവ്വീസിൽ നിന്ന് വിരമിച്ച അദ്ധ്യാപകൻ. പൂളക്കോട് ഗവ. എൽ.പി സ്കൂളിൽ നിന്ന് വിരമിച്ച പാറക്കൽ അച്ചുതൻ മാസ്റ്ററാണ് ഇക്കാര്യത്തിൽ മാതൃകയായത്. കെട്ടാങ്ങൽ ത്രിവേണിയിൽ താമസിക്കുന്ന ഇദ്ദേഹം കഴിഞ്ഞ പ്രളയകാലത്തും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ശ്രദ്ധേയനായിരുന്നു. തന്റെ വീട്ടിലെത്തിയ പി.ടി.എ റഹീം എം.എൽ.എയെ ഇദ്ദേഹവും ഭാര്യയും ചേർന്ന് ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് ഏൽപ്പിക്കുകയായിരുന്നു. തനിക്ക് പെൻഷൻ കുടിശ്ശികയായി ലഭിക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് […]

Local

ലോകത്താകെ കോവിഡ് മരണം ഒന്നര ലക്ഷമായി

ലോകത്താകെ കോവിഡ് മരണം ഒന്നര ലക്ഷമായി. രോഗബാധിതരുടെ എണ്ണം 2,240,191 ആയി ഉയര്‍ന്നു. ഇതില്‍ 5,68,343 പേര്‍ക്ക് പൂര്‍ണമായും രോഗം ഭേദമായി. അമേരിക്കയില്‍ രോഗികള്‍ ഏഴ് ലക്ഷം കടന്നു. മരണസംഖ്യ 37,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം അമേരിക്കയില്‍ 2,535 പേര്‍ മരിച്ചു. 30,000ത്തിലേറെ പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ മരണം 22,745 ആയി. രോഗബാധിതര്‍ 1.72 ലക്ഷം കടന്നു. സ്‌പെയ്‌നില്‍ മരണം 20,000 കടന്നു. രോഗികള്‍ രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഫ്രാന്‍സില്‍ 18,641 […]

Local

ഒഴിച്ചുകൂടാനാവാത്ത അടിയന്തര യാത്രയ്ക്ക് മാത്രം അനുമതി- ജില്ലാ കലക്ടര്‍

കോഴിക്കോട് ജില്ലയുള്‍പ്പടെയുള്ള നാല് ജില്ലകള്‍ ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയ്ക്ക് അകത്തേക്കും പുറത്തേക്കും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ യാത്രകള്‍ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നും ജില്ലയിലേക്ക് പ്രവേശിക്കുന്നതിനും ജില്ലയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനും വ്യക്തമായ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ യാത്രാനുമതി നല്‍കുകയുള്ളു. 1. പ്രസവ തിയതി അടുത്ത ഗര്‍ഭിണികള്‍. ഇവര്‍ താമസിക്കുന്ന പ്രദേശത്തെ രജിസ്റ്റേഡ് ഗൈനക്കോളജിസ്റ്റിന്റെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം, 2.മെഡിക്കല്‍ എമര്‍ജന്‍സി. […]

Local

നിര്യാതനായി

കുന്ദമംഗലം: കാരന്തൂര്‍ സുന്നി മര്‍ക്കസ് റസീവര്‍ കെ.കെ സി അബൂബക്കര്‍ (57) നിര്യാതനായി. പിതാവ് പരേതനായ മാമുക്കോയ, മാതാവ് ഇബിച്ചാമിന. ഭാര്യ; സൗദ. മക്കള്‍; പരേതയായ തസ്‌നി , റസ്‌നബിവി, സുമയ്യ ഫര്‍വിന്‍ , മരുമക്കള്‍; ജസീം പുത്തൂര്‍, അഹ്‌സന്‍ കരുവാരക്കുണ്ട് സഹോദരന്‍. കെ.സി അബ്ദുസലാം (പടനിലം എല്‍ പി സ്‌ക്കൂള്‍ അധ്യാപകന്‍) ഖബറക്കം 10.30 പടനിലം വെളുത്ത പറമ്പത്ത് ജമുഅത്ത്പള്ളിയില്‍.

Local

നിര്‍ധനരായവര്‍ക്ക് മരുന്നെത്തിക്കുന്ന ഫയര്‍ഫോഴ്‌സിന്റെ ദൗത്യത്തിന് തുടക്കമാവുന്നു

നിര്‍ധനരായ രോഗികള്‍ക്ക് വിതരണം ചെയ്യുന്നതിനായി, വെള്ളിമാട്കുന്ന് അഗ്‌നി രക്ഷാ നിലയത്തിന്റെ നേതൃത്വത്തില്‍ മരുന്നുകള്‍ തയ്യാറായി. ലോക്ഡൗണില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കാണ് സൗജന്യമായി മരുന്നെത്തിക്കുക. എന്‍ജിഒ ക്വാട്ടേഴ്‌സിലെ പിഎച്ച്‌സിയില്‍ നിന്ന് ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്ന് പാവപ്പെട്ടവര്‍ക്കായി ഫയര്‍ഫോഴ്‌സ് നല്‍കുന്നതാണ് പദ്ധതി. കൂടാതെ മരുന്ന് വിവരം വാട്‌സപ്പില്‍ കൈമാറും. ഇത് കണ്ട് ആവശ്യമുള്ളവര്‍ക്കും മരുന്ന് എത്തിക്കും. വെള്ളിമാട്കുന്ന്് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ മാസ്റ്റര്‍ ബാബുരാജിന്റെ നേതൃത്വത്തിലാണ് മരുന്നുകള്‍ വിതരണം ചെയ്യുക.

തദ്ദേശ വാര്‍ഡുകളിലെ കര്‍ശന നിയന്ത്രണങ്ങള്‍ തിരിച്ചടിയാകുമെന്ന് ആശങ്ക

കോഴിക്കോട് : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ചില വാർഡുകളിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. കോഴിക്കോട് കോർപറേഷനിലെ കൊളത്തറ, പയ്യാനക്കൽ പ്രദേശങ്ങൾ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിൽ ആണ് ഇത്തരമൊരു ആശങ്ക ഉയർന്നത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം എൽ എ മാരായ ഡോ. എം കെ മുനീർ, വി കെ സി മമ്മദ് കോയ, കൗൺസിലർമാരായ സയ്യിദ് ഷമീൽ തങ്ങൾ, എം കുഞ്ഞാമുട്ടി, എം […]

ലോകത്ത് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു

വാഷിങ്‌ടൺ: ലോകത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. അമേരിക്ക മരണസംഖ്യയിൽ നാല്പത്തതിനായിരം കടന്നു. ഒറ്റദിവസം കൊണ്ട് 4591 പേരാണ്‌ അവിടെ മരണപ്പെട്ടത്. രോഗം ആദ്യം കണ്ടെത്തിയ ചൈനയിൽ തുടക്കത്തിൽ മരണം കണക്കാക്കിയതിലെ പിശക്‌ തിരുത്തി പുതിയ കണക്ക്‌ പുറത്തുവിട്ടു. ഇതനുസരിച്ച്‌ അവിടെ 4632 പേരാണ്‌ മരിച്ചത്‌. വെള്ളിയാഴ്‌ച ആരും മരിച്ചിട്ടില്ല. എന്നാൽ അക്കാര്യം അംഗീകരിക്കാൻ അമേരിക്ക തയ്യാറായിട്ടില്ല. ഏറ്റവും അധികം മരണം സംഭവിച്ചത് ചൈനയിൽ ആണെന്നാണ് പ്രസിഡന്റ് ട്രംപ് വിമർശിക്കുന്നത്. യൂറോപ്പിലെ മൂന്ന്‌ രാജ്യങ്ങളിൽ […]

Local

നിര്യാതനായി

കാാാരന്തൂ്ർ പൊറ്റമ്മല്‍ താമസിക്കും ഇടിയില്‍ പിടികയില്‍ സൈനുദ്ദീന്‍ ഹാജി ( 88) ‘നിര്യാതനായി ഭാര്യ : ആമിന മക്കള്‍; മുസ്തഫ, സൈഫുന്നിസ കാരന്തുര്‍,ഹസ്സന്‍കോയ, റഹീന എലുമ്പിലമണ്ണില്‍, റസീന വാഴക്കാട് മയ്യിത്ത് നമസ്കാരം രാവിലെ 10 മണി കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ

error: Protected Content !!