Local

നിര്യാതനായി

കുന്ദമംഗലം: കാരന്തൂര്‍ സുന്നി മര്‍ക്കസ് റസീവര്‍ കെ.കെ സി അബൂബക്കര്‍ (57) നിര്യാതനായി. പിതാവ് പരേതനായ മാമുക്കോയ, മാതാവ് ഇബിച്ചാമിന.
ഭാര്യ; സൗദ. മക്കള്‍; പരേതയായ തസ്‌നി , റസ്‌നബിവി, സുമയ്യ ഫര്‍വിന്‍ ,
മരുമക്കള്‍; ജസീം പുത്തൂര്‍, അഹ്‌സന്‍ കരുവാരക്കുണ്ട് സഹോദരന്‍. കെ.സി അബ്ദുസലാം (പടനിലം എല്‍ പി സ്‌ക്കൂള്‍ അധ്യാപകന്‍)

ഖബറക്കം 10.30 പടനിലം വെളുത്ത പറമ്പത്ത് ജമുഅത്ത്പള്ളിയില്‍.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!