കുന്ദമംഗലത്ത് സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ ഉടന്‍ അറസ്റ്റ്. കുന്ദമംഗലം എസ്ഐ ജോര്‍ജ്ജാണ് ഈ കാര്യം അറിയിച്ചത്. നേരത്തെ മലയമ്മ സ്വദേശിയുടെ പരാതിയിലാണ് മലയമ്മ സ്വദേശി കരുവാപ്പൊറ്റ മനീസ് നിവാസിൽ മനീഷ്(27) നെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നത്..പിടികൂടിയ മൊബൈലില്‍ മൂന്ന് വീട്ടമ്മമാരുടെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കുളിമുറിയോട് ചേര്‍ന്ന് പ്ലാവിലയില് പൊതിഞ്ഞ രീതിയിലായിരുന്നു മൊബൈല്‍ കണ്ടെത്തുകയായിരുന്നു.