കുന്ദമംഗലം: കാരന്തൂരിലെ കോൺഗ്രസ്സ് നേതാവ് മണ്ണിൽ തൊടുകയിൽ ടി.എം വിശ്വനാഥൻ നായർ (71) നിര്യാതനായി.പരേതരായ ചാപ്പുണ്ണി നായരുടെയും കാർത്തിയാനി അമ്മയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: ശശിധരൻ, ഉദയൻ, ഭാർഗ്ഗവി, ബാലാമണി, പരേതരായ സൗമിനി ടീച്ചർ, ശാന്ത, രാധ, ബാനു
കാരന്തൂരിലെ കോൺഗ്രസ്സ് നേതാവ് ടി എം വിശ്വനാഥൻ നായർ നിര്യാതനായി

