Trending

പിലാശ്ശേരി പാലോറമ്മൽ പാത്തുമ്മ നിര്യാതയായി

പിലാശ്ശേരി: പാലോറമ്മൽ പാത്തുമ്മ നിര്യാതയായി. മയ്യിത്ത് നിസ്കാരം ഇന്ന് (8-11-2026) ഞായർ രാത്രി 9:30 ന് കാക്കേരി ജുമാമസ്ജിദ് (പാറമ്മൽ)

ഭർത്താവ്: പരേതനായ ആലിക്കുഞ്ഞി.

മക്കൾ: മുഹമ്മദ് പാലോറ, കദീജ, മോയിൻകുട്ടി, സുബൈദ ബീവി, അബ്ദുൽ നാസർ, സലീം.

മരുമക്കൾ: സക്കീന, അബൂബക്കർ വെണ്ണക്കോട്, സാബിറ, നസിയ,

ഷറീജ, പരേതനായ മാമു കളരിക്കണ്ടി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!