ലോറിക്കാരുടെ വാട്ട്സ് അപ്പ് കൂട്ടാഴ്മ കിറ്റുകൾ നൽകി

ഒരു കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോറികളുള്ള കോഴിക്കോട് ജില്ല,. വളയം പിടിക്കുന്നവരുടെ കൂട്ടാഴ്മ അവരുടെ കുടുംബങ്ങൾക്കാണ്ട്കിറ്റുകൾ നൽകിയത്. ലോറിക്കാര്‍ക്കിടയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ലോറിപ്പണി —ജീവിതം എന്ന വാട്സാപ്പ് ഗ്രൂപ്പ് കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന വർക്ക് ആശ്വാസമെത്തിച്ചത്. 100ല്‍ പരം പലവൃഞ്ജന കിറ്റുകള്‍ വിതരണം ചെയ്ത് മാതൃകയായി റോജി കട്ടിപ്പാറ,ആശിര്‍(expand) സലിം കട്ടിപ്പാറ,ഇസ്മായില്‍ കോളിക്കല്‍,അമീര്‍ പൂനൂര്‍,അഷ്റഫ് PK, അബ്ദുല്‍ഖാദര്‍(ഇ fast),യൂസുഫ് KPR,ഫിനാസ് എന്നിവര്‍ കിറ്റ് വിതരണത്തിന് നേത്യത്വം നല്‍കി

Local

പ്രതിഷേധം; സംസ്ഥാനത്ത് ഇന്ന് ഓട്ടോമൊബൈല്‍ സ്ഥാപനങ്ങള്‍ തുറക്കില്ല

സംസ്ഥാനത്ത് ഇന്ന് ഓട്ടോമൊബൈല്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ബ്രേക്ക് ഡൗണായ വണ്ടി അത്യാവശ്യമായി നന്നാക്കാന്‍ വയനാട്ടിലേക്ക് പോയ തൊഴിലാളിയെ പോലീസ് തടഞ്ഞ് കേസെടുത്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സമാന സാഹചര്യത്തില്‍ കാസര്‍ഗോടും ഒരാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാ ലോജിക്സൊല്യൂഷൻസ് അക്കൗണ്ട് സസ്പെൻറ് ചെയ് തതിൽ ദുരൂഹതയുണ്ട് യു.സിരാമൻ

സ്പ്രിംഗ്ളർ കരാർ വിവാദമായതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ബെംഗളൂരുവിൽ നടത്തുന്ന ഐടി കമ്പനിയുടെ വെബ്​സൈറ്റ് അക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ ദുരൂഹതയുണ്ടെന്ന സംശയം വ്യാപകമായി ഉയർന്നിരിക്കുകയാണ് സ്പ്രിംക്ലർ ഇന്ത്യയുടെ വെബ്​സൈറ്റ് മാസ്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നുള്ളതും ഇതോടൊപ്പം ചേർത്ത് കാണേണ്ടതാണ്. ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ വിശദമായ അന്വേഷണം നടത്തുകയും പിണറായി വിജയൻ ഐടി വകുപ്പ് ഒഴിയുകയും ചെയ്യണം. പിണറായി വിജയന്റെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് ഈ വർഷത്തെ ജി എസ് ടി […]

പെരിങ്ങൊളം കോൺഗ്രസ്സ് കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റ് നൽകി

പെരിങ്ങൊളം: പെരിങ്ങാളംകോൺഗ്രസ് കമ്മറ്റി ലോക്ക് ഡൗൺ ഭാഗമായി വീട്ടിൽ കഴിയുന്ന പ്രദേശത്തെ പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യ ക്വിറ്റ് നൽകി – പരിപാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് N . അബുബക്കർ ഉദ്ഘാടനം ചെയ്തു. പരിപാടിയ്ക്ക് കെ.രാധാകൃഷ്ണൻ ,ശബരീഷ് പെരിങ്ങൊളം, സലാം ചോലക്കൽ, ഹരിദാസ് കണ്ണംമ്പത്ത്, , ഷിജേഷ് മാങ്കുനി, V C സേതുമാധവൻ വേണുഗോപാലൻ നായർ കണ്ടം വള്ളി ,എന്നിവർ ‘നേതൃത്വം നല്കി

വ്യാജ വാറ്റിനായി സൂക്ഷിച്ച 40 ലിറ്റർ വാഷ് പിടികൂടി

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് & ആൻ്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് കുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട് താലൂക്കിൽ ചേളന്നൂർ അംശം കണ്ണങ്കര ദേശത്ത് നടത്തിയ മിന്നൽ പരിശോധനയിൽ മൂത്തോനത്താഴം കാച്ചിറ ബണ്ട് റോഡ് താഴെ പീടികയിൽ മൂത്തോറക്കുട്ടിയുടെ വീടിന് മുൻവശം റോഡിന്റെ തെക്ക് ഭാഗം കല്ലുമ്പറതാഴം പീടികയിൽ വിനോദിന്റെ പറമ്പിന്റെ തെക്ക് ഭാഗം അകലപ്പുഴയുടെ തീരത്ത് വച്ച് വ്യാജവാറ്റിനായി സൂക്ഷിച്ച 40ലിറ്റർ വാഷ് പിടിച്ചെടുത്തു.വ്യാജ വാറ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി അകലപ്പുഴ […]

Kerala

ഇന്ന് 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;2 പേര്‍ രോഗമുക്തി നേടി

ഇനി ചികിത്സയിലുള്ളത് 140 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 257സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം 2 […]

Local

കലാകാരന്മാർക്ക് കോവിഡ് – 19 സമാശ്വാസ പദ്ധതിയിൽ ധനസഹായം

        കൊറോണ മഹാമാരി പ്രതിരോധത്തിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് കേരള ലളിതകലാ അക്കാദമി മുഖേന കലാകാരന്മാര്‍ക്ക് രണ്ട്  മാസം ആയിരം രൂപ വീതം നല്‍കുന്ന കോവിഡ് – 19 സമാശ്വാസ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. ചിത്രകല/ശില്പകല/ഫോട്ടോഗ്രാഫി/കാര്‍ട്ടൂണ്‍/അനുബന്ധകലകള്‍ എന്നീ മേഖലകളുമായി ബന്ധപ്പെട്ട കലാകാരന്മാരിക്ക്  അപേക്ഷിക്കാം.        പത്ത് വര്‍ഷക്കാലം തുടര്‍ച്ചയായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരും കേരളത്തില്‍ സ്ഥിരതാമസമുള്ളവരുമായിരിക്കണം.  അപേക്ഷകർ   സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷന്‍ തുടങ്ങിയവയില്‍ നിന്നും ധനസഹായമോ ശമ്പളമോ പ്രതിഫലമോ പെന്‍ഷനോ നിലവില്‍ […]

ഫിറോസിന്റെ ഓർമ്മകളിൽ ഫുട്ബോൾ സ്‌കിൽ കോണ്ടസ്റ്റ്: നിങ്ങൾക്കും പങ്കാളികളാവാം

ഫിറോസിന്റെ ഓർമ്മകളിൽ ഫുട്ബോൾ സ്‌കിൽ കോണ്ടസ്റ്റ്: നിങ്ങൾക്കും പങ്കാളികളാവാം കല്പറ്റ: : അകാലത്തിൽ പൊലിഞ്ഞു പോയ പിണങ്ങോടിലെ കാൽപ്പന്തു കളിയുടെ സമാനതകളില്ലാത്ത ഫുട്‌ബോൾ താരം ഫിറോസിന്റെ അനുസ്മരണാർത്ഥം ടൗൺ ടീം പിണങ്ങോടിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ സ്‌കിൽ കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നു. സുഹൃത്തുക്കൾക്കും നാട്ടുകാർക്കും കോവിഡ് 19 ഭീതിയേക്കാൾ ഒരുപക്ഷെ ഏറെ വിഷാദത്തിൽ ആഴ്ത്തിയ വേർപാടായിരുന്നു ഫിറോസിന്റേത്. അദ്ദേഹത്തിന്റെ സമരണകളിൽ ഫിറോസ് പുരസ്‍കാരം എന്ന പേരിൽ ടൗൺ ടീം ഒരുക്കുന്ന സ്കിൽ കോണ്ടെസ്റ്റിൽ സ്വദേശത്തും വിദേശത്തുമുള്ളവർക്ക് പങ്കെടുക്കാം. ലോക്ക് ഡൗണിൽ […]

Local

കൊറോണക്കാലത്ത് ഭീമന്‍ നീണ്ടിക്കിഴങ്ങ് കൗതുകമായി

കുന്ദമംഗലം: ഭീമന്‍ നീണ്ടിക്കിഴങ്ങ് (കാവ്ത്ത് ) കൗതുകമായി. കുന്ദമംഗലം പെരിങ്ങൊളം എം .എല്‍ .എ.റോഡില്‍ മുപ്പറക്കുന്ന് കോളനിയിലെ തുളസീദാസിന്റെ വീട്ടുപറമ്പിലാണ് ഈ ഭീമന്‍ നീണ്ടിക്കിഴങ്ങ് കുഴിച്ചെടുത്തത് .പുളിമരത്തിന്റെ ചുവട്ടില്‍ രണ്ട് മുരടിലായാണ് നൂറ് കിലോയോളം തൂക്കം വരുന്ന നീണ്ടിക്കിഴങ്ങ് മാന്തിയെടുത്തത് .തുളസീദാസിനൊപ്പം അയല്‍വാസികളായ സുബ്രമ ണ്യന്‍, രാധാകൃഷണന്‍ എന്നിവര്‍ നാല് മണിക്കൂറോളം കഠിന പ്രയ്തനം ചെയ്താണ് നീണ്ടിക്കിഴങ്ങ് മാന്തിയെടുത്തത് .കോളനിയിലെ വീട്ടുകാര്‍ക്കും, അയല്‍വാസികള്‍ക്കും സൗജന്യ മായിക്കിഴങ്ങ് വിതരണം ചെയ്യുന്ന തിരക്കിലാണ് ഇവര്‍ .

Adventure

ലോക്ക്ഡൗണിൽ ആളൊഴിഞ്ഞ് കരിയാത്തുംപാറ

ആളും തിരക്കും ഒഴിഞ്ഞ ഒറ്റയ്ക്കാണ് മലബാറിൻറെ ഊട്ടിയായ കരിയാത്തുംപാറ. ദിവസേന നൂറുകണക്കിന് ആളുകൾ എത്തിയിരുന്ന ഇവിടം ഇന്ന് ശൂന്യമാണ്. കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കക്കയത്തിന് അടുത്താണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കരിയാത്തുംപാറ. നിരവധി സിനിമകൾക്കും സീരിയലുകൾക്കും ആൽബങ്ങൾക്കും കരിയാത്തുംപാറ പശ്ചാത്തലമായിട്ടുണ്ട്. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ എത്തുന്ന പ്രദേശം കൂടിയാണ് കരിയാത്തുംപാറ. ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴയും പൈൻ മരങ്ങളും മാനം മുട്ടുന്ന മലകളും ആണ് കരിയാത്തുംപാറയുടെ ഭംഗി കൂട്ടുന്നത്. […]

error: Protected Content !!