ഒരു കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോറികളുള്ള കോഴിക്കോട് ജില്ല,. വളയം പിടിക്കുന്നവരുടെ കൂട്ടാഴ്മ അവരുടെ കുടുംബങ്ങൾക്കാണ്ട്കിറ്റുകൾ നൽകിയത്. ലോറിക്കാര്‍ക്കിടയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ലോറിപ്പണി —ജീവിതം എന്ന വാട്സാപ്പ് ഗ്രൂപ്പ് കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന വർക്ക് ആശ്വാസമെത്തിച്ചത്.
100ല്‍ പരം പലവൃഞ്ജന കിറ്റുകള്‍ വിതരണം ചെയ്ത് മാതൃകയായി റോജി കട്ടിപ്പാറ,ആശിര്‍(expand)
സലിം കട്ടിപ്പാറ,ഇസ്മായില്‍ കോളിക്കല്‍,അമീര്‍ പൂനൂര്‍,അഷ്റഫ് PK, അബ്ദുല്‍ഖാദര്‍(ഇ fast),യൂസുഫ് KPR,ഫിനാസ് എന്നിവര്‍ കിറ്റ് വിതരണത്തിന് നേത്യത്വം നല്‍കി



