Trending

വ്യാപാരികളുടെ ഉപവാസം. വാററ് നിയമത്തിൻ്റെ പേരിലും മറ്റ് സർക്കാർ നടപടിയിലും പ്രതിഷേധിച്ച്.

കാലഹരണപ്പെട്ട വാറ്റ് നിയമത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെട്ട വ്യാപാരികളിൽ ചിലർ ആത്മഹത്യ ചെയ്തപ്പോൾ നോട്ടീസ് നടപടികൾ നിർത്തിവെച്ച് തെറ്റ് സമ്മതിച്ച് പിൻ വാങ്ങിയ സർക്കാർ, വാറ്റിൻ്റെ പേരിൽ വീണ്ടും നോട്ടീസയച്ച് വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതായി വ്യാപാരികൾ
ലോക് ഡൗൺ കാലത്ത് അടച്ചിട്ട കടകൾക്ക് മുൻ കാലങ്ങളിലെ ആവറേജ് നിരക്ക് എന്ന പേരിൽ വൻ തുക വൈദ്യുതി ബില്ല് അയക്കുന്നു.
സർക്കാരിൻ്റെ നിഷ്ഠൂരമായ ഇത്തരം നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തിയായ് പ്രതിഷേധിക്കുന്നു.
പ്രതിഷേധ നടപടിയുടെ ഭാഗമായ് കുന്ദമംഗലം യൂനിറ്റ് ഭാരവാഹികൾ ഉപവാസമിരുന്ന. രാവിലെ 10 മണിക്ക് ജില്ലാ സിക്രട്ടറി സിന്ദൂർ ബാപ്പു ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. യൂനിറ്റ് പ്രസിഡണ്ട്് കെ..കെ ജൗഹർ ഭൂപതി, വൈസ് പ്രസിഡണ്ട് കെ. പി അബ്ദുൽ നാസർ, യൂത്ത് വിങ് പ്രസിഡണ്ട് അഷ്റഫ് സിറ്റി ഫാൻസി എന്നിവർ നേത്യത്യം നൽകി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!