സംസ്ഥാനത്ത് ഇന്ന് ഓട്ടോമൊബൈല്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ബ്രേക്ക് ഡൗണായ വണ്ടി അത്യാവശ്യമായി നന്നാക്കാന്‍ വയനാട്ടിലേക്ക് പോയ തൊഴിലാളിയെ പോലീസ് തടഞ്ഞ് കേസെടുത്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സമാന സാഹചര്യത്തില്‍ കാസര്‍ഗോടും ഒരാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതിഷേധം; സംസ്ഥാനത്ത് ഇന്ന് ഓട്ടോമൊബൈല്‍ സ്ഥാപനങ്ങള്‍ തുറക്കില്ല

