
കുന്നമംഗലം ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിൽ 300 കിറ്റ് പച്ചക്കറി വാർഡ് മെമ്പറുടെ നേത്യത്ത്യത്തിൽ വിതരണം ചെയ്തു.പ്ലാസ്റ്റിക്ക് കവർ ഒഴിവാക്കി മുഴുവൻ കിറ്റുകളും തുണി സഞ്ചിയിലാണ് വിതരണം നടത്തിയത്. ഐ. മുഹമ്മദ് കോയ.ഷിജു മുപ്രമ്മൽ.മുഹമ്മദ് യാസീൻ.ഫിറോസ്.എ.പി.ഷാജി.മുസ്തഫ പുറ്റാട്ട്.ഇബ്രാഹിം ഇ.പി.മജീദ്.പി.അദുൽദാസ്. ഫയാസ്. ജമാൽ.കെ.രമേശൻ മാസ്റ്റർ. എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി

