Sports

ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ‘ സോണൽ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ് : മഹാരാഷ്ട്ര – ഒഡീഷ ടീം ജേതാക്കൾ

ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ച ‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ‘ സോണൽ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ മഹാരാഷ്ട്ര – ഒഡീഷ ടീമുകൾ ജേതാക്കളായി. മധ്യപ്രദേശ് – നാഗാലാന്റ് ടീമുകൾ ഇരു വിഭാഗങ്ങളിലും രണ്ടാം സ്ഥാനം നേടി.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.  കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഒ.പി ചഞ്ചൽ, ഷൂട്ടിങ് […]

Local

‘ജീവനി – നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’കൃഷിപാഠശാല തുടങ്ങി

കുന്ദമംഗലം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കുന്ദമംഗലം ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് കുന്ദമംഗലം ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ ജീവനി – നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി ജനപ്രതിനിധികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി സംഘടിപ്പിച്ച കൃഷിപാഠശാല തുടങ്ങി. നൂറോളം പേര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുനിത ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡണ്ട് ശിവദാസന്‍ നായര്‍ അധ്യക്ഷത വഹിച്ചു ”ജീവനി ”പ്രത്യാക പതിപ്പ് പ്രകാശനവും പ്രസിഡണ്ട് നിര്‍വ്വഹിച്ചു വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ […]

National

കാര്‍ഷിക മേഖലയ്ക്ക് പ്രധാന്യം നല്‍കി രണ്ടാം മോദി സര്‍ക്കാറിന്റെ സമ്പൂര്‍ണ ബജറ്റ്

രണ്ടാം മോദി സര്‍ക്കാറിന്റെ സമ്പൂര്‍ണ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രധാന്യം. ഇത് പ്രത്യാശയുടേയും കരുതലിന്റെയും ബജറ്റായിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് നിര്‍മ്മലാസീതാരാമന്‍ അവതരിപ്പിച്ചു തുടങ്ങിയത്. താന്‍ അവതരിപ്പിക്കുന്ന ബജറ്റ് എല്ലാവരുടെയും ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അവതരണത്തില്‍ പറഞ്ഞു. പ്രധാന പ്രഖ്യാപനങ്ങള്‍. പോഷകാഹാര പദ്ധതികള്‍ക്ക് 35600 കോടി ഊര്‍ജമേഖലയ്ക്ക് 22000 കോടി ജില്ലാ അടിസ്ഥാനത്തില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ വൈദ്യുതി ഉപയോഗത്തിന് എല്ലാ സംസ്ഥാനങ്ങളിലും പ്രീ പെയ്ഡ് മീറ്ററുകള്‍ രാജ്യത്ത് […]

Kerala

ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക ലക്ഷ്യം – മുഖ്യമന്ത്രി

* ‘എഡ്ജ് 2020’ സ്പേസ് ടെക്നോളജി ദ്വിദിന കോൺക്ലേവിന് തുടക്കമായി ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സ്പേസ് പാർക്കിലൂടെ ഇതിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പേസ് പാർക്കിന്റെ ആഭിമുഖ്യത്തിൽ കോവളത്ത് നടക്കുന്ന ‘എഡ്ജ് 2020’ സ്പേസ് ടെക്നോളജി ദ്വിദിന അന്താരാഷ്ട്ര കോൺക്ലേവിന്റെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ സാങ്കേതികരംഗത്ത് കേരളത്തിൽ ഒട്ടേറെ അവസരങ്ങളുണ്ട്. ഐ.എസ്.ആർ.ഒ, രാജ്യത്തെ ഏക ബഹിരാകാശ സർവകലാശാലയായ ഐ.ഐ.എസ്.ടി, എൽ.പി.എസ്,സി, […]

Local

വായനശാല ഹൈടെക്കാക്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം; കളരിക്കണ്ടി നവോദയ വായനശാല ഹൈടെക്കാക്കല്‍ പദ്ധതി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ലാപ് ടോപ്പിന്റെയും പ്രൊജക്ടിന്റെയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ടാണ് പ്രസ്തുത പദ്ധതിക്ക് എം.എല്‍.എ തുടക്കം കുറിച്ചത്. വായനശാല പ്രസിഡണ്ട് ഇ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. എ.പി ദേവദാസന്‍, ഡോ. ശീതള്‍ ശ്രീധര്‍ സംസാരിച്ചു. ജനാര്‍ദ്ധനന്‍ കളരിക്കണ്ടി സ്വാഗതവും കെ.പി ബാബുരാജന്‍ നന്ദിയും പറഞ്ഞു.

National

വുഹാനില്‍നിന്ന് 324 പേരടങ്ങിയ വിമാനം ഇന്ത്യയിലെത്തി

കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന ചൈനയിലെ വുഹാനില്‍നിന്ന് ഇന്ത്യയിലേക്ക് 324 പേരടങ്ങിയ വിമാനം എത്തി. വിമാനത്തില്‍ 42 മലയാളികളമുണ്ട്. രാവിലെ ഏഴരയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തിയത്. എത്തിയവരില്‍ 56 പേര്‍ ആന്ധ്രയില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട്ടില്‍ നിന്ന് 53 പേരാണ് എത്തിയത്. യാത്ര ചെയ്യുന്നതിനു രണ്ട് ഇന്ത്യക്കാരെ ചൈനീസ് എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു. ഇരുവര്‍ക്കും ഉയര്‍ന്ന ശരീരോഷ്മാവ് ഉണ്ടായിരുന്നതാണു കാരണം. ഒരു പുരുഷനെയും ഒരു സ്ത്രീയെയുമാണു തടഞ്ഞത്. ഇരുവരെയും ചൈനയില്‍ തന്നെ വിശദമായി പരിശോധിക്കും. വൈറസ് ബാധയില്ലെന്ന് ചൈന […]

Local

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികള്‍ക്കായി കലാകായിക മേള സംഘടിപ്പിച്ചു

കുന്ദമംഗലം; കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് കീഴില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി കല കായിക മേള സംഘടിപ്പിച്ചു. കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് അദ്ധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.പി.എം നവാസ്, വൈസ് പ്രസിഡന്റ കെ.പി കോയ, ക്ഷേമകാര്യ സ്റ്റാന്‍ിങ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ ഹിതേഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.വി ബൈജു, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേര്‍സണ്‍ അസ്ബിജ, വികസന […]

News

നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷ നീട്ടി

നിര്‍ഭയ കേസ് പ്രതികളുടെ വധ ശിക്ഷ ് നീട്ടി. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ പ്രതികളുടെ മരണ വാറന്റ് നീട്ടി വെക്കുകയാണെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് ഉത്തരവിട്ടത്. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളിയിരുന്നു. കുറ്റകൃത്യം നടന്ന സമയത്ത് താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് പവന്‍ ഗുപ്ത ഹര്‍ജി നല്‍കിയത്.ഈ വിധിയെ ചോദ്യം ചെയ്തു കൊണ്ടാണ് പവന്‍ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. […]

News

കൊറോണ; രോഗബാധിത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണം: ജില്ലാ കലക്ടര്‍

കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ രോഗബാധിത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. കൊറോണ സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. എയര്‍പോര്‍ട്ടുകളില്‍ പ്രാഥമിക പരിശോധന നടത്തും. ജില്ലയില്‍ എത്തിയ ഉടന്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിലൊ, ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഐ.ഡി.എസ്.പി സെല്ലിലോ തങ്ങളുടെ വിവരങ്ങള്‍ അറിയിക്കണം. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും 28 ദിവസം ഇവര്‍ വീടുകളില്‍ തന്നെ […]

Local

അറിയിപ്പുകള്‍

കക്കാടംപൊയില്‍ സ്‌പെഷ്യല്‍ ടൂറിസം ഗ്രാമസഭ നടത്തികൂടരഞ്ഞി പഞ്ചായത്തിലെ മുഴുവന്‍ ടൂറിസം സാധ്യതകളെ കണ്ടെത്താനും അതിനെ നല്ല രീതിയില്‍ ടൂറിസം മേഖലയിലേക്കു ഉപയോഗപെടുത്തുന്നതിനുമായി സ്‌പെഷ്യല്‍ ടൂറിസം ഗ്രാമസഭ നടത്തി. സോളി ജോസഫ് അധ്യക്ഷയായി. ജോര്‍ജ് എം തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കൂടരഞ്ഞി പഞ്ചായത്തിലെ  കക്കാടംപൊയില്‍ പ്രദേശത്തിന് ജനകീയ ടൂറിസമാണ് സാധ്യതയുള്ളതെന്നും ഇതിനായി എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു നിര്‍ദേശിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളുടെയും പഞ്ചായത്തിന്റെയും ടൂറിസത്തിലുള്ള പങ്ക് ഉത്തരവാദിത്ത ടൂറിസം […]

error: Protected Content !!