National

നിര്‍ഭയ കേസ്; മൂന്ന് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കാമെന്ന് പ്രോസിക്യൂഷന്‍

രാജ്യത്തെ നടക്കിയ നിര്‍ഭയ കേസില്‍ മൂന്നു പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കാമെന്ന് പ്രോസിക്യൂഷന്‍. മൂന്നുപേരുടെ അപ്പീലുകളോ അപേക്ഷകളോ നിലവിലില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതേസമയം, പ്രതി പവന്‍ ഗുപ്ത സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

Sports

ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ‘ സോണൽ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ് അരംഭിച്ചു

ഏക് ഭാരത് ശ്രഷ്ഠ് ഭാരത് ശ്രേഷ്ഠ് ഭാരത് ‘ സോണൽ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ് കോഴിക്കോട്  വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഷൂട്ടിങ് ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും  കേരള ഷൂട്ടിങ് ബോൾ അസോസിയേഷനും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. മഹാരാഷ്ട്ര, ഒറീസ, മധ്യപ്രദേശ്, മണിപ്പൂർ, നാഗാലാന്റ്, ചണ്ഡീഗഡ്, പോണ്ടിച്ചേരി, ഡാമൻ ദി യു എന്നീ പുരുഷ-വനിതാ ടീമുകളാണ് മൽസരത്തിൽ പങ്കെടുക്കുന്നത്. നോർത്ത് സോൺ ഐ.ജി അശോക് യാദവ് […]

News

ജനകീയ കൂട്ടായ്മ ലോങ്ങ് മാര്‍ച്ച് ഡോക്ടര്‍ കഫീന്‍ ഖാന്‍ ഉത്തര്‍പ്രദേശ് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്; ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത നശിപ്പിക്കുന്നതിനും, മതനിരപേക്ഷത ഇല്ലായ്മ ചെയ്ത് വംശീയ വാസിസം അടിച്ചേല്‍പ്പിച്ച് ജനങ്ങളെ ജാതീയമായും , വംശീയമായും ഭിന്നിപ്പിച്ച് രാജ്യത്തെ കൊള്ളയടിക്കാന്‍ ഉദ്ദേശിച്ച് ഭരണഘടനയെ മാനിക്കാതെയും ബഹുമാനിക്കാതെയും വര്‍ഗ്ഗീയ ശക്തിയായ സംഘപരിവാരവും അവരുടെ രാഷ്ട്രീയ നേതൃത്വമായ ബി ജെ പി യും ഇന്ത്യയില്‍ നടപ്പിലാക്കുന്ന നിക്ഷിപ്ത താല്പര്യ സംരക്ഷണ നിയമങ്ങള്‍ക്ക് എതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകരുന്നതിന് കേരള ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 2020 ഫെബ്രുവരി 1 ന് കാസര്‍കോട് ഉപ്പളയില്‍ നിന്നും ആരംഭിക്കുന്ന […]

Local

ജീവനി പദ്ധതി ഉദ്ഘാടനം ചെയ്തു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജീവനി പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടു് പി.വി.പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജനപ്രതിനിധികളൂടെയും പഞ്ചായത്തിലെ എല്ലാ അംഗങ്ങളുടെയും വീട്ടില്‍ അടുക്കളത്തോട്ടം നിര്‍മ്മിക്കുന്നതിലേക്കാവശ്യമായ പച്ചക്കറിതൈകള്‍ വിതരണം ചെയ്യതു. വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.സി. റിയാസ് ഖാന്‍ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന മുഹമ്മദ്, മെമ്പര്‍മാരായ ശ്യാമള, പി.ശ്രീധരന്‍, അംബുജം, എ.പി.അബു കൃഷിഭവന്‍ ജിവനക്കാരായ സീന, അരുണ്‍കുമാര്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ […]

Local

സെൻസെസ് നിർത്തിവെക്കുക -സോളിഡാരിറ്റി

കോഴിക്കോട് : എൻ പി ആർ നടപടികൾ എൻ ആർ സി ക്ക് വഴിയൊരുക്കുമെന്ന് വ്യക്തമായിട്ടും, സെൻസെസ് നടപടികളെല്ലാം എൻ പി ആറുമായി ചേർന്നതാണെന്ന സർക്കുലറുകൾ പുറത്തു വന്നിട്ടും, വ്യാപകമായി നഗരസഭകളിൽ നിന്ന് സ്കൂളുകളിലേക്ക് സെൻസെസ് എനുമേറ്റസ് ഫോറം‌ അയച്ച സാഹചര്യത്തിൽ സെൻസസ് നടപടികൾ അടിയന്തിരമായി നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക പരിഗണിക്കാതെ ഉദ്യോഗസ്ഥ തലത്തിൽ എൻ പി ആർ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രവും സംസ്ഥാനവും നിർദ്ദേശം നൽകിയതായുള്ള […]

Local

നിര്യാതനായി

പുള്ളനൂര്‍ പുതിയോട്ടില്‍ അബ്ദുറഹ്മാന്‍ ഹാജി (75) നിര്യാതനായി. ഭാര്യ പരേതയായ കദീജ. മക്കള്‍; ഹുസൈന്‍, മുഹമ്മദ് ഷാഫി, ശാഹുല്‍ ഹമീദ്, Dr മോയിന്‍ ഹുദവി, അഷ്റഫ്, ഫാത്തിമ, സാഹിറ മരുമക്കള്‍ :ഷൌക്കത്ത് പുള്ളാവൂര്‍ , അബ്ദുല്‍ ബഷീര്‍ കരുവന്‍പൊയില്‍, സാജിത തെച്യാട്, സബീന പന്നൂര്‍, നുസ്രത് കച്ചേരിമുക്ക്, ഇര്‍ഷാന കട്ടാങ്ങല്‍, ഷാഹിന മുണ്ടിക്കല്‍ താഴം .

News

ലോങ്ങ് മാർച്ച് പോസ്റ്റർ പ്രകാശനം ചെയ്തു

കാസർകോട്: കേരള ജനകീയ കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഭരണഘടന വിരുദ്ധമായ പൗരത്വ നിയമ നടപടികൾക്കെതിരെ ജസ്റ്റിസ് കമാൽപാക്ഷ മുഖ്യരക്ഷാധികാരിയായി ടി എ മുജീബ് റഹ്മാൻ ജാഥ ക്യാപ്റ്റൻ ആയി സംഘടിപ്പിക്കുന്ന ലോങ്ങ് മാർച്ച് ഫെബ്രവരി 1ന് ഉപ്പളയിൽ നിന്ന് ആരംഭിച്ച് മാർച്ച് 2 ന് തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചോട് കൂടി പര്യവസാനിക്കും. കേരള ജനകീയ ലോങ്ങ് മാർച്ചി ന്റെ പോസ്റ്ററിന്റെ പ്രകാശനം ഉൽഘടനം മുൻ മന്ത്രി സി.ടി.അഹമ്മദലി കേരള ജനകീയ […]

Local

ഉത്സവപ്രതീതി ഉയർത്തി ഗ്രാമോത്സവം – 2020 സമാപിച്ചു

കുറ്റിക്കാട്ടൂർ: കുന്ദമംഗലം ഗ്രാമ പഞ്ചായത് വാർഡ് 17 ൽ ജനുവരി 11 മുതൽ ജനുവരി 25 വരെ വിവിധ സെഷനുകളിലായി നടന്ന ഗ്രാമോത്സവം – 2020 നാടിന്റെ ഉത്സവമായി മാറി. പരിപാടിയുടെ ഭാഗമായി വയോജന സംഗമം, ആയുർവ്വേദ ഹോമിയോ ക്യാമ്പ്, വിദ്യാർഥി സംഗമം, വിധവാ സംഗമം, സാംസ്കാരിക ഘോഷയാത്ര ,കുടുംബശ്രീ വാർഷികം, കമ്പവലി മത്സരം, അംഗണവാടി കലോത്സവം, കർഷക സംഗമം, കലാ-കായിക മത്സരങ്ങൾ നടന്നു. സാംസ്കാരിക സമ്മേളനം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വിവിധ മേഖലകളിൽ […]

മിനി സിവിൽ സ്റ്റേഷൻ വാട്ടർ ടാങ്കിൽ വീണ സന്ദർശകന് രക്ഷകരായി ഭക്ഷ്യ സുരക്ഷ ഓഫീസ് ജീവനക്കാർ

കുന്ദമംഗലം: നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്ന കുന്നമംഗലം മിനി സിവിൽ സ്റ്റേഷന്റെ 5-ആം നിലയിലെ ഉപയോഗിച്ച് തുടങ്ങാത്ത വാട്ടർ ടാങ്കിൽ വീണ മരപ്പട്ടിയെ ഫോറെസ്റ്റ് റാപിഡ് റെസ്പോൺസ് സ്‌ക്വാഡ്, തിരുവമ്പാടി സർക്കിൾ ഫുഡ്‌ സേഫ്റ്റി ഓഫീസറും വെറ്ററിനറി ഡോക്ടറും കൂടിയായ Dr രഞ്ജിത് പി ഗോപി,ഓഫീസ് ക്ലാർക്ക് സാദിഖ് എന്നിവർ ചേർന്ന് രക്ഷപെടുത്തി. വ്യാഴാഴ്ച രാവിലെ ഓഫീസിൽ എത്തിയപ്പോഴാണ് കോൺട്രാക്ടർ മുകളിലെ നിലയിൽ വാട്ടർ ടാങ്കിനുള്ളിൽ മരപ്പട്ടി കുടുങ്ങിയ വിവരം അടുത്തിടെ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ച […]

സംസ്ഥാനത്ത് 806 പേർ നിരീക്ഷണത്തിൽ

കൊറോണ വൈറസ്: ചൈനയിൽ നിന്നും വന്നവർ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രിലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയിൽ നിന്നായതുകൊണ്ട് ചൈനയിൽ നിന്നും വന്നവർ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ചൈനയിൽ നിന്നും വരുന്നവർ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതെ വീടിനുള്ളിൽ ആരുമായും സമ്പർക്കമില്ലാതെ ഒരു മുറിയിൽ 28 ദിവസം കഴിയണമെന്നും മന്ത്രി പറഞ്ഞു. പനി, ചുമ, ശ്വാസതടസ്സം  എന്നീ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ജില്ലകളിൽ സജ്ജമായിരിക്കുന്ന പ്രത്യേക ചികിത്സാ സംവിധാനവുമായി ബന്ധപ്പെട്ട ശേഷം […]

error: Protected Content !!