Local

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികള്‍ക്കായി കലാകായിക മേള സംഘടിപ്പിച്ചു

കുന്ദമംഗലം; കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് കീഴില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി കല കായിക മേള സംഘടിപ്പിച്ചു. കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് അദ്ധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.പി.എം നവാസ്, വൈസ് പ്രസിഡന്റ കെ.പി കോയ, ക്ഷേമകാര്യ സ്റ്റാന്‍ിങ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ ഹിതേഷ്‌കുമാര്‍,

ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.വി ബൈജു, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേര്‍സണ്‍ അസ്ബിജ, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേര്‍സണ്‍ ആസിഫ റഷീദ്, കോര്‍ഡിനേറ്റര്‍ അബ്ദുള്‍ സലാം, ഒ. ഉസ്സൈന്‍, നാഷണല്‍ ട്രസ്റ്റ് ഭിന്നശേഷി മെമ്പര്‍ പി.സിക്കന്തര്‍, നൗഷാദ് തെക്കയില്‍, എം. ബാബുമോന്‍, ഷൈജ വളപ്പില്‍, വിനോദ് പടനിലം, ടി.കെ സീനത്ത്, എ.കെ ഷൗക്കത്തലി, ശ്രീജ, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പഞ്ചായത്തിലുള്ള നൂറ്റിയന്‍പതോളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!